Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാകുംഭമേളയ്ക്കിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം

പ്രയാഗ്രാജിൽ മഹാകുംഭമേളയ്ക്കിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം. സെക്ടർ 19 റെയിൽവെ പാലത്തിന് സമീപമാണ് തീപിടുത്തം ഉണ്ടായത്. ഉടൻ തന്നെ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. സംഭവത്തിൽ ഇതുവരെ ആളപായമില്ല.

അതേസമയം പ്രദേശത്തെ തീ അണച്ചതായി യുപി ചീഫ് ഫയർ ഓഫീസർ പ്രമോദ് ശർമ അറിയിച്ചു. രണ്ട് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഇത് മറ്റ് ക്യാമ്പുകളിലേക്ക് തീപടരാൻ കാരണമായി. എന്നാൽ ആർക്കും അപകടത്തിൽ പരിക്കില്ല, അദ്ദേഹം പറഞ്ഞു.

maha2

സ്ഥിതിഗതികൾ വിലയിരുത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സാഹചര്യം നിയന്ത്രിക്കാൻ മുതിർന്ന ഉദ്യോഗസ്ഥ സംഘത്തെ പ്രദേശത്തേക്ക് അയച്ചു. തീ നിയന്ത്രണ വിധേയമാതിന് പിന്നാലെ യോഗി ആദിത്യനാഥും അപകട സ്ഥലം സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥിനെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ തേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+