ദളിത് പെണ്‍കുട്ടിയുടെ നിഴല്‍ പതിച്ചതിന് ക്രൂരമര്‍ദനം
ഛത്തര്‍പൂര്‍: സവര്‍ണന്നെന്നും കീഴാളന്നെന്നുമുള്ള വ്യത്യാസം ഇപ്പോഴും ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടിട്ടില്ല. മേല്‍ജാതിക്കാരന്റെ ദേഹത്ത് ദളിത് പെണ്‍കുട്ടിയുടെ നിഴല്‍ വീണതിന് ക്രൂരമര്‍ദനം ഏറ്റത് ഇതിനുദ്ദാഹരമാണ്.
പുരന്‍ യദവ് എന്നയാളുടെ ദേഹത്താണ് പെണ്‍കുട്ടിയുടെ നിഴന്‍ വീണത്. സംഭവത്തില്‍ യുവാവിന്റെ ബന്ധുവായ സ്ത്രീയാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. ഛത്തര്‍പൂരിലെ ഗണേഷ്പുരയിലാണ് സംഭവം നടന്നത്.

പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ പിതാവ് മല്‍ഹേര പേലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി വെള്ളം എടുക്കാന്‍ പോയി മടങ്ങി വരുന്ന സമയത്താണ് ആക്രമണമുണ്ടായത്. പെണ്‍കുട്ടിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications