തമിഴ്‌നാട്ടിലെ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി; സംഭവം ഭരണസമിതി യോഗത്തില്‍
ചെന്നൈ: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ ദളിത് വനിത് പഞ്ചായത്ത് പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. പഞ്ചായത്ത് ഭരണ സമിതി യോഗത്തിനിടെ ദളിത് പ്രസിഡന്റിനെ തറയിലുരുത്തിയെന്നാണ് ആക്ഷേപം. തേര്‍ക്കുത്തിട്ടൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരിക്കാണ് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ ചിത്രം സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്നുണ്ട്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.













Click it and Unblock the Notifications