Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാവി സ്വപ്നങ്ങളുമായി വരൻ വിവാഹ പന്തലിൽ!!! താലികെട്ടിന് നിമിഷങ്ങൾ ശേഷിക്കെ സംഭവിച്ചത് ...!!!

കൂട്ടകാരുമെത്ത് നൃത്തം ചവിട്ടുമ്പോളാണ് വരന് ഹൃദയാഘാതം വന്നത്

ബീഹാർ: വിവാഹത്തിന്​ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ വരൻ ഹൃദയാഘാതം മൂലം മരിച്ചു. വിവാഹദിനത്തിന്റെ നൃത്തം ചെയ്യുന്നതിനിടെയാണ്​ മരണം സംഭവിച്ചത്. ബീഹാറിലെ കൈമൂർ ജില്ലയിലെ​സരാൻപൂർ സംഭവം നടന്നത്.

marraige

വിവാഹ ചടങ്ങുകൾക്ക്​ ആരംഭിക്കുന്നതിനു മുൻപ്​ വേദിക്ക്​ സമീപം സുഹൃത്തുക്കളോടൊപ്പം നൃത്തം വെക്കുകയായിരുന്നു ശശികാന്ത്​. അതിനിടെ കുഴഞ്ഞുവീണ ശശികാന്തിനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്​ഥീരീകരിച്ചു. ഹൃദയാഘാതം മൂലമാണ്​ മരണമെന്ന്​ ഡോക്ടർ അറിയിച്ചു.

സരാൻപൂർ വില്ലേജിലെ ദയ ശങ്കർ പാണ്ഡെയുടെ മകനാണ്​ ശശികാന്ത്​. ബിരുദ പഠനത്തിനു ശേഷം അച്ഛനോടൊപ്പം ഗ്രാമത്തിൽ കട നടത്തുകയായിരുന്നു​ ഇദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+