കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഭാവി സ്വപ്നങ്ങളുമായി വരൻ വിവാഹ പന്തലിൽ!!! താലികെട്ടിന് നിമിഷങ്ങൾ ശേഷിക്കെ സംഭവിച്ചത് ...!!!
കൂട്ടകാരുമെത്ത് നൃത്തം ചവിട്ടുമ്പോളാണ് വരന് ഹൃദയാഘാതം വന്നത്
ബീഹാർ: വിവാഹത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ വരൻ ഹൃദയാഘാതം മൂലം മരിച്ചു. വിവാഹദിനത്തിന്റെ നൃത്തം ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബീഹാറിലെ കൈമൂർ ജില്ലയിലെസരാൻപൂർ സംഭവം നടന്നത്.
വിവാഹ ചടങ്ങുകൾക്ക് ആരംഭിക്കുന്നതിനു മുൻപ് വേദിക്ക് സമീപം സുഹൃത്തുക്കളോടൊപ്പം നൃത്തം വെക്കുകയായിരുന്നു ശശികാന്ത്. അതിനിടെ കുഴഞ്ഞുവീണ ശശികാന്തിനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥീരീകരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഡോക്ടർ അറിയിച്ചു.
സരാൻപൂർ വില്ലേജിലെ ദയ ശങ്കർ പാണ്ഡെയുടെ മകനാണ് ശശികാന്ത്. ബിരുദ പഠനത്തിനു ശേഷം അച്ഛനോടൊപ്പം ഗ്രാമത്തിൽ കട നടത്തുകയായിരുന്നു ഇദ്ദേഹം.
Comments
English summary
A groom died after suffering a massive heart attack, minutes before his wedding in Bihar’s Kaimur district, while in a separate incident, a groom’s cousin was killed in celebratory firing in Rohtas, Friday.
Story first published: Sunday, June 4, 2017, 18:12 [IST]