ദാവൂദ് ഇബ്രാഹിമിന്റെ 25 പേരുകള്‍... അറിയാമോ...?
ദില്ലി: ഇന്ത്യ തിരഞ്ഞുകൊണ്ടിരിയ്ക്കുന്ന കൊടും കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍.... കൊടും ഭീകരരുടെ പട്ടികയില്‍ അമേരിക്ക പെടുത്തിയ വ്യക്തി... അധോലോക നായകന്‍...!
ദാവൂദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്. ദാവൂദിനെ കുറിച്ചുള്ള ഒരു പുതിയ ഫയല്‍ തന്നെ ഇന്റര്‍പോള്‍ തയ്യാറാക്കിക്കഴിഞ്ഞു. അത് പ്രകാരം ഇയാള്‍ക്ക് 11 പാസ്‌പോര്‍ട്ടുകളുണ്ട്. 25 പേരുകളും.
ദാവൂദിന്റെ പക്കലുള്ള 11 പാസ്‌പോര്‍ട്ടുകളില്‍ ആറെണ്ണവും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആണ്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇയാള്‍ വ്യത്യസ്ത പേരുകള്‍ സ്വീകരിച്ചത്. ദാവൂദ് ഇബ്രാഹിം അലിയാസ്....

അബ്ദുള്‍ ഹമീദ് മുതല്‍ മേമന്‍ വരെ
- അബ്ദുള്‍ ഹമീദ് അബ്ദുള്‍ അസീസ്
- അനീസ് ഇബ്രാഹിം
- അസീസ് ദിലീപ്
- ദൗദ് ഹാസന്‍ ഷെയ്ഖ് ഇബ്രാഹിം കാസ്‌കര്‍
- ദൗദ് ഇബ്രാഹിം മേമന്‍

ദൗദ് ഇബ്രാഹിം മുതല്‍ ദാവൂദ് ഹസ്സന്‍ വരെ
- ദൗദ് ഇബ്രാഹിം മേമന്‍ കസ്‌കര്‍
- ദൗദാസന്‍ ഷെയ്ഖ് ഇബ്രാഹിം കസ്‌കര്‍
- ദാവൂദ് എബ്രാഹിം
- ദാവൂദ് ഹസ്സന്‍ ഇബ്രാഹിം കസ്‌കര്‍
- ദാവൂദ് ഹസ്സന്‍

ഹസ്സന്‍ ഷെയ്ഖ് മുതല്‍ സബ്രി വരെ
- ദാവൂദ് ഹസ്സന്‍ ഷെയ്ഖ്
- ദാവൂദ് ഇബ്രാഹിം
- ദാവൂദ് എബ്രാഹിം കാസ്‌കര്‍
- ദാവൂദ് ഇബ്രാഹിം മേമന്‍
- ദാവൂദ് സബ്രി

ദാവൂര്‍ദ് മുതല്‍ കാസ്‌കര്‍ വരെ
- ദാവൂര്‍ദ് ഇബ്രാഹിം
- ദാവൂദ് ഹസ്സന്‍ ഷെയ്ഖ് ഇബ്രാഹിം
- ഹിസാരത്
- ഇബ്രാഹിം ഷെയഖ് മൊഹമ്മദ് അനിസ്
- കസ്‌കര്‍ ദാവൂദ് ഹസന്‍

ഷെയ്ഖ് ദൗദ് മുതല്‍ ഷെയ്ഖ് ഇബ്രാഹിം വരെ
- ഷെയ്ഖ് ദൗദ് ഹസന്‍
- ഷെയ്ഖ് ഇസ്മായില്‍ അബ്ദുള്‍
- ഷെയ്ഖ് മുഹമ്മദ് ഇസ്മായില്‍ അബ്ദുള്‍ റഹ്മാന്‍
- ഷെയ്ഖ് ദാവൂദ് ഹസ്സന്‍
- ഷെയ്ഖ് ഇബ്രാഹിം












Click it and Unblock the Notifications