ദാവൂദിന്റെ കാര്‍ ഇനി ചാരമോ? ഹിന്ദുമഹാസഭ കത്തിക്കുന്നത് അധോലോക കുറ്റവാളിയുടെ കാര്‍ തന്നെ
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ലേലേത്തില്‍ പിടിച്ച കാര്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ വച്ച് ഹിന്ദു മഹാസഭ ബുധനാഴ്ച കത്തിക്കും.
ഹിന്ദുമഹാസഭ ദേശീയ പ്രസിഡണ്ടായി അവകാശപ്പെടുന്ന ചക്രപാണിയാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് കത്തിക്കുന്നത്.

ദവൂദിന്റെ കാര്‍ ഇനി ചാരം
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കാര്‍ ഹിന്ദുമഹാസഭ കത്തിക്കാന്‍ തീരുമാനിച്ചു. ഹിന്ദുമഹാസഭ ചക്രപാണിയാണ് ഇക്കാര്യം അറിയിച്ചത്.

കത്തിക്കുന്ന സമയം
ഗാസിയാബാദിലെ ഇന്ദിരപുരത്ത് ഉച്ചയ്ക്ക് ഒരുമണിക്കും രണ്ടു മണിക്കും ഇടയിലാണ് കാര്‍ കത്തിക്കുന്നത്.

കാര്‍ ആംബുലന്‍സാക്കി മാറ്റുന്നത്
ലേലത്തില്‍ വാങ്ങിയ കാര്‍ ആംബുലന്‍സാക്കി മാറ്റാനായിരുന്നു ഹിന്ദുമഹാസഭയുടെ തീരുമാനം.

ഭീഷണിപ്പെടുത്തിയത്
കാര്‍ ലേലത്തില്‍ വാങ്ങിയതില്‍ ദാവൂദിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കാര്‍ സ്വന്തമാക്കിയതിന്റെ പ്രത്യാഘാതങ്ങള്‍ നേരിഡാന് ഡി കമ്പനി വെല്ലുവിളിച്ചു. ഇതേ തുടർന്നാണ് അയാളുടെ ഭാഷയില്‍ തന്നെ മറുപടി നല്‍കുന്നത്.

കാര്‍ കത്തിക്കുന്നതിന്റെ കാരണം
ദാവൂദും സംഘങ്ങളും ചേര്‍ന്ന് രാജ്യത്ത് ഉണ്ടാക്കിയ ഭീകരവാദത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നതിന് പ്രതീകാത്മകമായിട്ടാണ് കാര്‍ കത്തിക്കുന്നതെന്ന് ചക്രപാണി പറഞ്ഞു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications