ദാവൂദ് ഇബ്രാഹിമിന്റെ വസ്തുവക്കൾ ഇനി സൈഫി ബുർഹാനി ട്രസ്റ്റിന്; ലേലം 11.5 കോടി രൂപയ്ക്ക്
റസ്റ്ററന്റ് ഉൾപ്പെടെയുള്ള മൂന്ന വസ്തുക്കളും സൈഫഫി ബുർഹാനി അപ് ലീഫ്മെന്റെ് ട്രസ്റ്റ് ലോലത്തിൽ വാങ്ങി. 11.5 കോടി രൂപയ്ക്കാണ് വസ്തുക്കൾ ലേലം ചെയ്തത്
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൽ നിന്ന് സർക്കാർ കണ്ടുകെട്ടിയ മുംബൈയിലെ വസ്തുക്കൾ ലോലം ചെയ്തു. റസ്റ്ററന്റ് ഉൾപ്പെടെയുള്ള മൂന്ന വസ്തുക്കളും സൈഫഫി ബുർഹാനി അപ് ലീഫ്മെന്റെ് ട്രസ്റ്റ് ലോലത്തിൽ വാങ്ങി. 11.5 കോടി രൂപയ്ക്കാണ് വസ്തുക്കൾ ലേലം ചെയ്തത്. മുൻപ് പല തവണ വസ്തുക്കൾ ലേലത്തിൽ വച്ചിരുന്നുവെങ്കിലും ലേലത്തിൽ പിടിക്കാൻ ആരും എത്തിയിരുന്നില്ല. വില കൂടുതൽ കാരണമാണെന്നാണ് പുറത്തു വന്നിരുന്ന കാരണം. എന്നാൽ ഇത്തവണ അടിസ്ഥാന ലേല തുക കുറച്ചാണ് വെച്ചിരുന്നത്.

രണ്ടുവർഷം മുൻപു മലയാളി മാധ്യമപ്രവർത്തകൻ എസ്. ബാലകൃഷ്ണൻ 4.28 കോടി രൂപയ്ക്കു റസ്റ്ററന്റ് ലേലത്തിൽ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാൽ ഇടപാട് അസാധുവായിരുന്നു. ഇക്കുറി ഇതിന് 1.18 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ തന്നെ ദാവൂദിന്റെ വസ്തുക്കൾ നവംബർ 14 തീയതി ലേലം വയ്ക്കുമെന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ദാവൂദിന്റെ വസ്തുക്കൾ ലേലം ചെയ്തത്.
മുംബൈ പക്മോഡിയ തെരുവിലെ ധമര്‍വാല കെട്ടിടത്തിലെ അഞ്ച് മുറികള്‍ , ഹോട്ടല്‍ റോണക്ക് അര്‍ഫോസ് , മുഹമ്മദാലി റോഡിലെ ഷബ്നം ഗസ്റ്റ് ഹൗസ്, പേള്‍ ഹാര്‍ബര്‍ ബില്‍ഡിംഗ്, ഔറംഗസീബ് ജില്ലയിലെ 600 ചതുരശ്ര അടി ഫാക്ടറി സ്ഥലം എന്നിവയാണ് ലേലത്തിൽ വെച്ചിരുന്നത്.സ്മഗിളേഴ്സ് ആന്‍ഡ് ഫോറിന് എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് ആക്ട് പ്രകാരമാണ് വസ്തുക്കള്‍ ലേലം ചെയ്യുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications