കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5പൈസയ്ക്ക് ഗതിയില്ലാത്തവനാക്കി ദാവൂദ് ഇബ്രഹിമിനെ ഇന്ത്യ പിടികൂടും?ദുബായില്‍' പണി' തുടങ്ങി

Google Oneindia Malayalam News

ബെംഗളൂരു: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് കഷ്ടകാലമോ? യുഎഇയിലെ ദാവൂദിന്റെ സ്വത്ത് വിവരങ്ങളെപ്പറ്റി യുഎഇ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദാവൂദിന്റെ ആസ്തിയിലേറെയും യുഎഇ ല്‍ ആണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതിനാല്‍ തന്നെ ദാവൂദിന്റെ മുഖ്യ പ്രവര്‍ത്തന മേഖലയായ ദുബായിലെ വഴികള്‍ സര്‍ക്കാര്‍ അന്വേഷണത്തോടെ അവസാനിയ്ക്കുമെന്നാണ് സൂചന. സ്വതന്ത്രമായ അന്വേഷണമാണ് യുഎഇ സര്‍ക്കാര്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ ഒപ്പമുണ്ടായിരുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ധോവലാണ് ഇത്തരമൊരു നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. ദാവൂദിന്റെയും അനുയായികളുടേയും സ്വത്ത് വിവരങ്ങളാണ് അന്വേഷിയ്ക്കുന്നത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

സ്വത്ത് വിവരങ്ങള്‍

സ്വത്ത് വിവരങ്ങള്‍

യുഎഇയിലെ ദാവൂദിന്റെ സ്വത്ത് വിവരങ്ങളെപ്പറ്റി യുഎഇ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദാവൂദിന്റെ ആസ്തിയിലേറെയും യുഎഇ ല്‍ ആണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഡി-കമ്പനി

ഡി-കമ്പനി

ദാവൂദിന്റെയും കൂട്ടാളികളുടേയും ദുബായിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. ബിസിനസ് ബിനാമികള്‍ ഒട്ടേറെയുള്ളതിനാല്‍ സംശയമുള്ള ഒട്ടേറെപ്പേരുടെ ലിസ്റ്റ് തന്നെയാണ് ഇന്ത്യ തയ്യാറാക്കിയതും യുഎഇയ്ക്ക കൈമാറിയതും

ആഫ്രിയ്ക്കയിലും

ആഫ്രിയ്ക്കയിലും

യുഎഇയില്‍ മാത്രമല്ല ദാവൂദ് തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. ആഫ്രിയ്ക്കന്‍ രാജ്യങ്ങളും ഇയാളുടെ തട്ടകമാണ്.

കണ്ടുകെട്ടും

കണ്ടുകെട്ടും

ഡി കമ്പിനിയുടെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടനാണ് സാധ്യത

സാമ്പത്തിക ഉറവിടങ്ങള്‍ തകര്‍ത്ത്

സാമ്പത്തിക ഉറവിടങ്ങള്‍ തകര്‍ത്ത്

സാമ്പത്തിക ഉറവിടങ്ങള്‍ തകര്‍ത്ത് ദാവൂദിനെ പിടികൂടാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്.

English summary
Authorities at the United Arab Emirates have begun an independent investigation of the properties held by Dawood Ibrahim and his syndicate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X