ബീഹാറില്‍ പഞ്ചായത്ത് സമിതി അംഗമായി തിരഞ്ഞെടുത്തത് 9 വര്‍ഷം മുന്‍പ് മരിച്ച യുവതിയെ
പാറ്റ്ന:ബീഹാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പത്താം ഘട്ടം സമാപിച്ചപ്പോള്‍ സീതാമഹി ജില്ലയിലെ ടിക്കൗലി പഞ്ചായത്ത് അംഗമായി തിരഞ്ഞെടുത്തത് ഒന്‍പതു വര്‍ഷം മുന്‍പ് മരിച്ച യുവതിയെ. തിരഞ്ഞെടുപ്പിനു ശേഷം അധികൃതര്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് യുവതി വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ടതാണെന്നറിയുന്നത്. ടിക്കൗലി പഞ്ചായത്ത് അംഗമായ മിഥലേഷ് ദേവിയുടെ പേരിലാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നത്. 'നിര്‍ഭയ' മോഡല്‍ ബലാത്സംഗം ബീഹാറിലും; 21 വയസ്സുകാരി ഗുരുതരാവസ്ഥയില്‍
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് സിക്കന്ദര്‍ മിഥലേഷ് ദേവിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം വര്‍ഷങ്ങളോളം ഒളിവിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് തിരിച്ചെത്തി രണ്ടാമതും വിവാഹം ചെയ്ത്. രണ്ടാം ഭാര്യ ഗുഡിയ ദേവിയെ മിഥലേഷ് ദേവിയുടെ പേരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇയാള്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോഴും പത്രിയായ സിക്കന്ദര്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ കോടതിയെ കബളിപ്പിക്കാനുളള ശ്രമമായിരുന്നെന്നും പോലീസ് പറഞ്ഞു. ജില്ലാ മജിസ്ട്രേട്ട് രാജീവ് റോഷന് കേസില്‍ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications