കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ വൃദ്ധയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചത് മാലിന്യക്കുട്ടയില്‍!!!

  • By Anoopa
Google Oneindia Malayalam News

മുസാഫിര്‍പൂര്‍: മനുഷ്യത്വം ലജ്ജിച്ചു തലതാഴ്ത്തണം. ബീഹാറിലെ മുസാഫിര്‍പൂരില്‍ സ്ത്രീയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനെത്തിച്ചത് മാലിന്യക്കുട്ടയില്‍!!! പരിസരം വൃത്തിയാക്കാനെത്തിയ പ്രദേശവാസികളായ ആളുകളാണ് മൃതദേഹം ചവറ്റുകുട്ടയിലിട്ട് ആശുപത്രിയിലെത്തിച്ചത്.

ഒറ്റക്കു താമസിച്ചിരുന്ന വൃദ്ധ കുറച്ചുദിവങ്ങളായി അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകുന്നത് കണ്ടവരുണ്ട്. ഇവരുടെ സംരക്ഷണത്തിന് ആരുമുണ്ടായിരുന്നില്ല. ഇവരുടെ ബന്ധിക്കളെക്കുറിച്ചും വിവരങ്ങലൊന്നും ലഭ്യമല്ല. മരുന്ന് വാങ്ങിയതിനു ശേഷം ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിനു സമീപമുള്ള തോട്ടത്തിലാണ് വൃദ്ധ കിടന്നിരുന്നത്.

dead-body

വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. തോട്ടക്കാരന്‍ വിവരമറിയിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്താനോ സംസ്‌കരിക്കാനോ ഉള്ള നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല

English summary
Dead woman's body carried in garbage trolley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X