Get Updates
Get notified of breaking news, exclusive insights, and must-see stories!

2013 ലെ തീവണ്ടി അപകടങ്ങള്‍

താനെ: രണ്ടാഴ്ചയ്ക്കിടെ നടന്ന രണ്ടാമത്തെ തീവണ്ടി ദുരന്തമാണ് ഇപ്പോള്‍ താനയില്‍ സംഭവിച്ചിരിക്കുന്നത്. തീവണ്ടിക്ക് തീ പിടിച്ച് ഡിസംബര്‍ 28ന് 26 പേരുടെ ജിവനെടുത്ത ആന്ധ്രയിലെ ദരന്തത്തിന് ശേഷം വീണ്ടും ഒമ്പത് പേര്‍ക്ക് കൂടെ ജീവന്‍ നഷ്ടപ്പെട്ടു. 2013ല്‍ മാത്രം ആറ് തീവണ്ടി അപകടങ്ങളാണ് ഉണ്ടായത്.

1981ല്‍ ബീഹാറില്‍ തീവണ്ടി പുഴയിലേക്ക് മറിഞ്ഞ് 800 പേര്‍ മരിച്ച സംഭവമാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ തീവണ്ടി ദുരന്തം. 2013 എന്ന വര്‍ഷം പടിയിറങ്ങിയതും 2014 എന്ന വര്‍ഷം തുടങ്ങിയതും തീവണ്ടി അപകടത്തിലൂടെ എന്നത് ഏറെ ദുഖകരം.

2013ല്‍ രാജ്യത്തുണ്ടായ ട്രെയിന്‍ അപകടങ്ങളിലൂടെ.

അനന്തപൂരം

അനന്തപൂരം

2013ല്‍ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ആന്ധ്രപ്രദേശിലെ അനന്തപുരത്ത് ഡിസംബര്‍ 28ന് ഉണ്ടായത്. ബാഗ്ലൂര്‍ നന്ദേദ് എക്‌സപ്രസിന്റെ എസി കോച്ചിന് തീപ്പിടിച്ച് 26 പേരാണ് കൊല്ലപ്പെട്ടത്. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു.

രാജ്‌നാഥ്‌ഗോണ്‍

രാജ്‌നാഥ്‌ഗോണ്‍

ഡിസംബര്‍ 17ന് ഡോണ്‍ഗര്‍ഗ്ര-റയ്പൂര്‍ പാസഞ്ചറിന് തീപിടിച്ചു. തീവണ്ടിയുടെ എഞ്ചിനാണ് തീപ്പടര്‍ന്ന് പിടിച്ചത്

നസിക്

നസിക്

നിസ്സാമുദ്ദീന്‍- എറണാകുളം മംഗള എക്‌സ്പ്രസിന്റെ കോച്ച് തകര്‍ന്ന് ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചു. നവംബര്‍ 15നായിരുന്നു സംഭവം

പട്‌ന

പട്‌ന

പട്‌ന സാഹിബ് സ്റ്റേഷന് സമീപം പാളം തെറ്റിയ ധനപൂര്‍- ഖമാക്യ കാപിറ്റല്‍ എക്‌സ്പ്രസ് തീവണ്ടിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഒക്ടോബര്‍ 17നായിരുന്നു സംഭവം.

ധരാംതള്‍

ധരാംതള്‍

ഒക്ടോബര്‍ 15ന് രാജധാനി എക്പ്രസിന്റെ പാന്‍ട്രി കോച്ചിന് തീ പിടിച്ച സംഭവം

 ഭുവനേശ്വര്‍

ഭുവനേശ്വര്‍

ഗുഡ്‌സ് ട്രെയിന് അപകടത്തിലെപ്പെട്ടപ്പോള്‍. ഏപ്രില്‍ മൂന്നിനാണ് സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+