മെക്ഡൊണാള്ഡിലെ ഭക്ഷണം കഴിക്കാന്‍ വരട്ടെ,മകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതിയ്ക്ക് മനംപുരട്ടി
മെക്ഡൊണാള്‍ഡില്‍ ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ വന്ന കുടുംബം നേരിട്ടത് വന്‍ ദുരന്തം. കൊല്‍ക്കത്തയിലെ ഇഎം ബൈപാസിലുള്ള ഒൗട്ട്ലെറ്റിലാണ് സംഭവം. മകളോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പ്രിയങ്ക മിത്ര എന്ന...
കൊല്‍ക്കത്ത; മെക്ഡൊണാള്‍ഡില്‍ ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ വന്ന കുടുംബം നേരിട്ടത് വന്‍ ദുരന്തം. കൊല്‍ക്കത്തയിലെ ഇഎം ബൈപാസിലുള്ള ഒൗട്ട്ലെറ്റിലാണ് സംഭവം. മകളോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പ്രിയങ്ക മിത്ര എന്ന യുവതിയ്ക്കാണ് ഫ്രഞ്ച് ഫൈസില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയത്.
മൂന്ന് മാസം ഗര്‍ഭിണിയായരുന്നു യുവതി. ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടതോടെ തനിക്ക് പുരട്ടിയെന്നും പ്രിയങ്ക പറയുന്നു. ഔട്ട്ലെറ്റ് മാനേജരെ വിവരം അറിയിച്ചെങ്കിലും കാര്യമായ നടപടികളൊന്നും തന്നെ ഉണ്ടായില്ല. പല്ലിയുടെ ചിത്രം ഫോണില്‍ പകര്‍ത്തിയ ശേഷം ഫൂല്‍ബഗാന്‍ പോലീസ് സ്റ്റേഷനിലെത്തി ഔട്ട്ലെറ്റിനെതിരെ പരാതി നല്‍കുകയായിരുന്നു.

കസ്റ്റമേഴ്സ് പറഞ്ഞത് പോലെ ഭക്ഷണത്തില്‍ ചത്ത പല്ലിയുടെ അവശിഷ്ടം ഉണ്ടായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ വിഷമിക്കാന്‍ ഒന്നുമില്ലെന്ന് ദില്ലിയിലെ മെക്ഡൊണാള്‍ഡിന്റെ ഒഫീഷ്യല്‍ വ്യക്തമാക്കി. എന്നാല്‍ മുമ്പും മെകിലെ ഭക്ഷണത്തെ കുറിച്ച് മോശം റിപ്പോര്‍ട്ടുകള്‍ പരന്നിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications