വിളിച്ചുവരുത്തി വകവരുത്താന്‍ ശ്രമിച്ചു, കൂടുതല്‍ ആരോപണങ്ങളുമായി ദീപ

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: സഹോദരന്‍ ദീപകിനും ശശികല കുടുംബത്തിനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ജയലളിതയുടെ സഹോദര പുത്രി ദീപ രംഗത്ത്. വിളിച്ചു വരുത്തി തന്നെ വകവരുത്താന്‍ ശ്രമിച്ചതാണെന്ന് സംശയിക്കുന്നതായി ദീപ പറഞ്ഞു.

ജയലളിതയ്ക്ക് വേണ്ടിയുള്ള പൂജ നടക്കുകയാണെന്ന് പറഞ്ഞാണ് തന്നെ പോയസ് ഗാര്‍ഡനിലേക്ക് ദീപക് വിളിച്ച് വരുത്തിയത്. മറ്റാരെയും കൂട്ടരുതെന്നും ഒറ്റയ്ക്ക് വരണമെന്നുമാണ് ദീപക് പറഞ്ഞതായും ദീപക് പറഞ്ഞു.

English summary
Deepa Jayakumar allegation Deepak.
Please Wait while comments are loading...