ശ്വേത ബസു ചെയ്തതില്‍ തെറ്റില്ലെന്ന് ദീപിക പദുക്കോണ്‍
ദില്ലി: വേശ്യാവൃത്തി അല്ലാതെ ജീവിക്കാന്‍ മറ്റൊരു മാര്ഗ്ഗവുമില്ലായിരുന്നുവെന്ന അറസ്റ്റിലായ നടി ശ്വേത ബസുവിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്തുണയുമായി വീണ്ടും വെള്ളിത്തിരയില്‍ നിന്ന് പ്രമുഖരെത്തുന്നു.
സാക്ഷി തന്‍വാര്‍, സംവിധായകരായ കരണ്‍ ജോഹര്‍, നാഗേഷ് കുക്കുനൂര്‍, വിശാല്‍ ഭരദ്വാജ് നിര്‍മാതാവ് ഹന്‍സല്‍ മേഹ്ത എന്നിവവര്‍ക്ക് ശേഷം ഇപ്പോഴിതാ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും. ശ്വേത ചെയ്തതില്‍ തെറ്റില്ലെന്നാണ് ദീപികയുടെ പക്ഷം

ശ്വേത ചെയ്തത് തെറ്റല്ല
തന്നെത്തന്നെയും തന്റെ കുടുംബത്തെയും രക്ഷിക്കാന്‍ ഈ വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളുവെങ്കില് ശ്വേത ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്നാണ് ദീപിക പറഞ്ഞത്.

നടിയെ മനസ്സിലാക്കണമായിരുന്നു
കേസിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനു പകരം അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും സഹായം നല്‍കുകയുമാണ് ചെയ്യേണ്ടതെന്നും ദീപിക പറഞ്ഞു.

ശ്വേതയ്ക്ക് പിന്തുണയുമായി
നേരത്തെ, സിനിമയിലെ ശ്വേതയുടെ തലതൊട്ടമ്മയായ സാക്ഷി തന്‍വാര്‍, സംവിധായകരായ കരണ്‍ ജോഹര്‍, നാഗേഷ് കുക്കുനൂര്‍, വിശാല്‍ ഭരദ്വാജ് നിര്‍മാതാവ് ഹന്‍സല്‍ മേഹ്ത എന്നിവരും ശ്വേതയ്ക്ക് പിന്തുണയറിയിച്ചിരുന്നു.

ശ്വേതയുടെ അറസ്റ്റ്
കഴിഞ്ഞ 23നാണ് അനാശാസ്യത്തിന് ശ്വേത ബസുവിനെ അറസ്റ്റ് ചെയ്തത്. ദേശീയ പുരസ്കാര ജേതാവ് കൂടെയായ ശ്വേതയുടെ അറസ്റ്റ് സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു.

കുടുംബത്തിനു വേണ്ടി
കുടുംബത്തെ രക്ഷിക്കാന്‍ പണം കണ്ടെത്തുന്നതിനായാണ് താന്‍ വേശ്യാവൃത്തിയിലേക്കു തിരിഞ്ഞതെന്നും ഇതല്ലാതെ തന്റെ മുന്നില്‍ വേറെ മാര്‍ഗ്ഗമില്ലെന്നുമാണ് ശ്വേത പറഞ്ഞത്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications