ചങ്കുറപ്പുണ്ടെങ്കിൽ വിജയം തേടിവരും!!! അര്‍ബുദത്തെ തോല്‍പിച്ച് 15കാരിനേടിയ വിജയത്തിന് മധുരമേറും!!!
കഴിഞ്ഞ മൂന്നു വർഷമായി ക്യാൻസർ രോഗത്തിന് ചികിൽസയിലാണ്
ഗോരാഖ്പൂർ: വെല്ലുവിളികളെ നേരിടാനുള്ള ചങ്കുറപ്പുണ്ടെങ്കിൽ നേടിയെടുക്കാൻ പറ്റാത്തതായി ഭൂമിയിൽ ഒന്നും തന്നെയില്ല. വിജയം നമ്മളെ തേടിയെത്തു. ഇതു വെറും വാക്കല്ല ജീവിത യാഥാർത്ഥ്യമാണ്.അർബുദം ശരീരത്തെ കാർന്നു തിന്നിട്ടും തന്റെ ലക്ഷ്യങ്ങളെ മാറ്റിവയ്ക്കാൻ തയാറാകാത്ത 15 കാരി. ലോകത്തിനു മുന്നിൽ ഇവൾ എല്ലാവർക്കും മാതൃകയാണ്. ഗോരാഖ്പൂർ സ്വദേശിയായ സുപ്രിയ ശരീരം കാർന്നെടുക്കുന്ന വേദനയിൽ നേടിയെടുത്തത് മികച്ച വിജയം.
പത്താം ക്ലാസ് സിബിഎസ്സി പരീക്ഷയ്ക്ക് 81% മാർക്കാണ് സുപ്രിയ സ്വന്തമാക്കിയത്. ഇത് ക്യാൻസർ എന്ന മഹാവിപത്തിനെതിരെ പേരാടി നേടിയെടുത്ത വിജയമാണ്. ഇതിലൂടെ 15 കാരി നമുക്ക് കാണിച്ചു തരുന്നത് നമുക്ക് മാത്രമേ നമ്മളെ തോൽപ്പിക്കാൻ കഴിയുകയള്ളു, മറ്റുള്ളതൊന്നിനു നമ്മളെ സ്പർശിക്കാൻ പോലും കഴിയില്ല.
കഴിഞ്ഞ മൂന്നു വർഷമായി സുപ്രിയ ക്യാൻസർ രോഗത്തിന് ചികിത്സയിലാണ്.

തന്റെ ശരീരത്തെ മാത്രമേ ക്യാൻസറിന് കാർന്ന് തിന്നാൻ സാധിച്ചുള്ളു.മനസിനെ ഒന്നു ചെറുതായി പോലും സ്പർശിക്കാൻ സാധിക്കുകയില്ല. രോഗത്തോട് പൊരുതി ജയിക്കുമെന്ന് തനിക്ക് ഉറച്ച് വിശ്വസിമുണ്ട്. തന്റെ വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും അച്ഛനമ്മമാര്‍ക്കാണ് നല്‍കുന്നത്. പാതിവഴിയില്‍ പതറിപ്പോയ എന്നെ ഉയിര്‍ത്തെഴുനേല്‍പിച്ചത് അവരായിരുന്നുവെന്നും സുപ്രിയ പറയുന്നു.നേട്ടത്തില്‍ സന്തോഷമുണ്ടെങ്കിലും ഒന്നാം റാങ്കുനേടുകയെന്നതാണ് തന്റെ എന്ന അച്ഛന്റെ ആഗ്രഹം. അത് സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. അതു അലോചിക്കുന്പോൾ ചെറിയ സങ്കടമുണ്ടെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications