ഉടുപ്പൂരി, ബാത്ത്റൂമിലെ വെള്ളം കുടുപ്പിച്ചു; കൊല്ലപ്പെട്ട 12 വയസുകാരന് ഇരയായത് ക്രൂര പീഡനങ്ങള്‍ക്ക്
ഡെറാഡൂണ്‍: ഡെറാഡൂണിലെ ബോര്‍ഡിങ് സ്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയ 12 വയസ്സുകാരന് ഇരയായത് ക്രൂരമര്‍ദ്ദനത്തിനും പീഡനത്തിനും. ഏഴാക്ലാസുകാരനായ വിദ്യാര്‍ത്ഥി ബിസ്ക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം.
ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും ഉപയോഗിച്ച് മര്‍ദ്ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുട്ടിയുടെ ഉടുപ്പുകള്‍ ഊരിയെടുക്കുകയും ചെയ്തു. ഇതിന് പുറമെ കക്കൂസിലെ വെള്ളം കൊണ്ടുവന്ന് കുട്ടിയെ നിര്‍ബന്ധിപ്പിച്ച് കുടുപ്പിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മര്‍ദ്ദനത്തിന് ഇരയായ കുട്ടി അവശ നിലയിലായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം തന്നെ കുട്ടി മരിച്ചിരുന്നു. സംഭവം പുറത്തറിയാതിരിക്കാനായി ബോര്‍ഡിങ് അധികൃതര്‍ തന്നെ കുട്ടിയുടെ മൃതദേഹം ക്യാമ്പസ് കോംപൗണ്ടില്‍ കുഴിച്ചിടുകയായിരുന്നു.

കുട്ടിയെ കാണാനില്ലെന്ന മതാപിതാക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ക്യാമ്പസില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഷുഭാന്കര്, ലക്ഷമണ് എന്നീ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളേയും 3 ബോര്‍ഡിങ് സ്റ്റാഫുകളേയും പോലീസ് അറസ്റ്റ് ചെയ്തു
ലോക്സഭ തിരഞ്ഞെടുപ്പ്; ആലത്തൂരിനെക്കുറിച്ച് അറിയേണ്ടതെല്ലാം.. ഇതാ കണക്കുകൾ.. കാണൂ...
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications