Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് : എക്സിറ്റ് പോൾ ഫലങ്ങൾ ഒറ്റനോട്ടത്തിൽ, ആം ആദ്മിക്ക് നേട്ടം

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ആം ആദ്മി ഭരണം നിലനിർത്തുമ്പോൾ ബിജെപിയുടെ സീറ്റ് നേട്ടം വർദ്ധിക്കുമെന്നും സർവേ ഫലങ്ങൾ പറയുന്നു. അതേ സമയം 15 വർഷം തുടർച്ചയായി ദില്ലി ഭരിച്ച കോൺഗ്രസിന് ഇത്തവണയും തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സർവേ പറയുന്നത്. ദില്ലി എക്സിറ്റ് പോൾ പ്രവചനങ്ങൾ ഒറ്റ നോട്ടത്തിൽ ഇങ്ങനെയാണ്.

ടൈംസ് നൗ- ഐപിഎസ്ഒഎസ്

ആം ആദ്മി-44, ബിജെപി- 26, കോൺഗ്രസ്-0

റിപ്പബ്ലിക് ടിവി

kejriwal

ആം ആദ്മി- 48-61, ബിജെപി 9-21, കോൺഗ്രസ് 0-1

ന്യൂസ് എക്സ് - പോൾസ്ട്രാററ്

ആം ആദ്മി--50-56, ബിജെപി 10-14, കോൺഗ്രസ്-0

എബിപി- വോട്ടർ

ആം ആദ്മി 49- 63, ബിജെപി 5-19, കോൺഗ്രസ് 0-4

ഇന്ത്യാ ടിവി

ആം ആദ്മി- 44, ബിജെപി -26, കോൺഗ്രസ്- 0

ഇന്ത്യാ ന്യൂസ്

ആം ആദ്മി- 53-57, ബിജെപി 11-17, കോൺഗ്രസ്-2

ടിവി 9- ഭാരത് വർഷ്

ആം ആദ്മി-54, ബിജെപി- 15, കോൺഗ്രസ്-1

dilli

സുദർശൻ ന്യൂസ്

എഎപി- 44-48, ബിജെപി 24-18

ഇന്ത്യാ ടുഡേ

ആം ആദ്മി-59-68, ബിജെപി-2-11, കോൺഗ്രസ്-0

dill
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+