ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്, ആം ആദ്മിക്ക് ഭരണത്തുടർച്ചയെന്ന് പ്രവചനം
ദില്ലി: രാജ്യതലസ്ഥാനം ഇന്ന് വിധിയെഴുതുന്നു. 70 അംഗ നിയമസഭയിലേക്കായി 672 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലാണ് ഇക്കുറി പ്രധാന മത്സരം നടക്കുന്നത്. 15 വർഷം ദില്ലി ഭരിച്ച കോൺഗ്രസും ശക്തമായ മത്സരവുമായി രംഗത്തുണ്ട്.
Live updates



Click it and Unblock the Notifications