Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിൽ ആം ആദ്മി തന്നെയെന്ന് റിപ്പബ്ലിക് ടിവിയും, 48 മുതൽ 61 സീറ്റുകൾ വരെ നേടുമെന്ന് പ്രവചനം

Recommended Video

cmsvideo
    Republic TV Also Predicts AAP Will Win At Delhi | Oneindia Malayalam

    ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 അംഗ നിയമസഭയിൽ ആം ആദ്മി 48 മുതൽ 61 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബിജെപി 9 മുതൽ 21 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 0 മുതൽ 1 വരെ സീറ്റുകൾ നേടിയേക്കുമെന്നും റിപ്പബ്ലിക് ടിവി സർവ്വേ പ്രവചിക്കുന്നു.

    നേതാ ന്യൂസ്, ഇന്ത്യാ ടുഡേ, ടൈംസ് നൗ അടക്കം പുറത്ത് വന്ന സർവ്വേ ഫലങ്ങളെല്ലാം ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നവയാണ്. വൈകിട്ട് ആറ് മണിവരെ നടന്ന വോട്ടെടുപ്പിൽ 54. 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണിത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 67 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

    aap

    2015 ലെ തിരഞ്ഞെടുപ്പിൽ 70ൽ 67 ഇടത്തും വിജയിച്ചാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തിയത്. ബിജെപി 3 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് സംപൂജ്യരായി. ഇത്തവണയും രാജ്യതലസ്ഥാനത്ത് കോൺഗ്രസിന് മുന്നേററം നേടാനാകില്ലെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+