ദില്ലി സര്‍ക്കാര്‍ രൂപീകരണം: അരവിന്ദ് കെജ്രിവാളിന്‍റെ സത്യപ്രതിജ്ഞ 16 ന്, ഇന്ന് ഗവര്‍ണറെ കാണും
Top Fight - ദർഭംഗ
സഞ്ജയ് സരൌഗി
(BJP)
Leading
അമർനാഥ് ഗാമി
(RJD)
Trailing
Top Fight - ഹസൻപൂർ
രാജ് കുമാർ റായ്
(JDU)
Leading
മനീഷ് കുമാർ സാഹ്നി
(LJP)
Trailing
Top Fight - ബിഹർഷരീഫ്
സുഭാഷിണി ഭുണ്ഡേല
(INC)
Leading
പ്രഭാഷ് കുമാർ
(JAP)
Trailing
Top Fight - ആത്രി
മനോരമ ദേവി
(JDU)
Leading
അജയ് കുമാർ സിംഗ്
(LJP)
Trailing
Top Fight - പട്ന സാഹിബ്
നന്ദ കിഷോർ യാദവ്
(BJP)
Won
ജഗ്ദീപ് പ്രസാദ് വർമ
(RLSP)
Lost
ആം ആദ്മി പാർട്ടി പ്രവർത്തകനായ അശോക് മാൻ വെടിവപ്പിൽ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു
Delhi: Delhi: Shots fired at the convoy of Naresh Yadav, Aam Aadmi Party (AAP) MLA from Mehrauli on Aruna Asaf Ali Marg, last night. One party volunteer lost his life while another has been injured in the incident. pic.twitter.com/UREQkDVEkB
— ANI (@ANI) February 11, 2020
ദില്ലിയിലെ ആം ആദ്മി എംഎൽഎയ്ക്ക് നേർക്ക് വധശ്രമം. മഹറൌലിയിൽ നിന്ന് വിജയിച്ച നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിവപ്പുണ്ടായി.
Delhi: Shots fired at Aam Aadmi Party (AAP) Mehrauli MLA Naresh Yadav's convoy while he was coming back from temple. One party volunteer lost his life while another has been injured in the incident. pic.twitter.com/QdpM5wPfQt
— ANI (@ANI) February 11, 2020
Top Fight - മാൽവിയ നഗർ
സോമനാഥ് ഭാരതി
(AAP)
Won
ശൈലേന്ദ്ര സിംഗ് മോണ്ടി
(BJP)
Lost
Top Fight - രോഹിണി
വിജേന്ദർ ഗുപ്ത
(BJP)
Won
രാജേഷ് നാമ ബൻസിവാല
(AAP)
Lost
Top Fight - ദ്വാരക
വിനയ് മിശ്ര
(AAP)
Won
പ്രദ്യുമാൻ രാജ്പുത്
(BJP)
Lost
Top Fight - ഹരി നഗർ
രാജ് കുമാരി ധില്ലൺ
(AAP)
Won
താജീന്ദർ പാൽ ബഗ്ഗ
(BJP)
Lost
Top Fight - ന്യൂ ഡെൽഹി
അരവിന്ദ് കെജ്‌രിവാൾ
(AAP)
Won
സുനിൽ യാദവ്
(BJP)
Lost
Top Fight - മാൽവിയ നഗർ
സോമനാഥ് ഭാരതി
(AAP)
Won
ശൈലേന്ദ്ര സിംഗ് മോണ്ടി
(BJP)
Lost
ദില്ലി: നിർണായകമായ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. ഫെബ്രുവരി എട്ടാം തീയതി നടന്ന വോട്ടെടുപ്പിൽ 62.59 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമായിരുന്നു ഇത്. ദില്ലിയിൽ ഇത്തവണ ആം ആദ്മിയും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നതെങ്കിലും കോണ്‍ഗ്രസും പ്രതീക്ഷ കൈവിട്ടിട്ടില്ല. വോട്ടെണ്ണലിന്‍റെ തത്സമയ വിവരങ്ങള്‍ക്കായി വണ്‍ ഇന്ത്യയോടൊപ്പം തുടരൂ...













Click it and Unblock the Notifications