കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബര്‍ ഏഴിന് വിവാഹം കഴിച്ചാല്‍ എന്താ നേട്ടം? ദില്ലിയില്‍ ഈ ദിവസം നടക്കുന്നത് 25000 വിവാഹങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഇന്ന് (2015 ഡിസംബര്‍ 7) ദില്ലിയില്‍ കല്യാണങ്ങളുടെ പൊടി പൂരമാണ്. 25000 വിവാഹങ്ങള്‍ക്കാണ് ദില്ലി വേദിയാകുന്നത്. ഇത്രയധികം വിവാഹങ്ങള്‍ ഒന്നിച്ച് നടക്കുന്നചിനാല്‍ സമൂഹ വിവാഹമാണോ എന്ന് നിങ്ങള്‍ ചിന്തിയ്ക്കുന്നുണ്ടാകാം. പക്ഷേ കാര്യം അങ്ങനെയൊന്നുമല്ല. ഈ വര്‍ഷത്തില്‍ കല്യാണം നടക്കാന്‍ ഏറ്റവും നല്ല ദിവസം ഡിസംബര്‍ ഏഴാണത്രേ.

ജ്യോത്സ്യന്‍മാരുടെ പ്രവചനം അനുസരിച്ചാണ് ദില്ലിക്കാര്‍ വിവാഹം ഈ തീയതിയിലേയ്ക്ക് മാറ്റിയത്. രാഹുവും കേതുവും ശനിയും ഒന്നുമില്ലാത്ത അനസൂയ ലഗാന്‍ എന്ന പ്രത്യേക മുഹൂര്‍ത്തമാണത്രേ ഡിസംബര്‍ ഏഴില്‍ ഉള്ളത്. അതിനാല്‍ ഈ ദിവസം വിവാഹിതരാകുന്നത് മറ്റേത് ദിവസത്തെക്കാളും വളരെ നല്ലതാണെന്നാണ് പറയുന്നത്.

ജ്യോത്സ്യന്‍മാര്‍ക്ക് പ്രവചിയ്ക്കാമെങ്കില്‍ ആളുകള്‍ക്ക് വിവാഹവും കഴിയ്ക്കാമല്ലോ ആര്‍ക്കാ ബുദ്ധിമുട്ട്? പാവം പൊലീസുകാര്‍, ദില്ലിയിലെ ട്രാഫിക് നിയന്ത്രിയ്ക്കാന്‍ കഷ്ടപ്പാട് തന്നെ

പ്രത്യേക മുഹൂര്‍ത്തം

പ്രത്യേക മുഹൂര്‍ത്തം

പ്രത്യേക മുഹൂര്‍ത്തമുള്ളതിനാല്‍ ദില്ലിയില്‍ കല്യാണ മേളം തന്നെ നടക്കാന്‍ ഒരുങ്ങുകയാണ്. രാഹുവേ കേതുവോ ശനിയോ മറ്റൊരു ഗ്രഹങ്ങളേയും അപഹരിയ്ക്കാത്ത മുഹൂര്‍ത്തമായ അനസൂയ ലഗാന്‍ ആണ് വിവാഹങ്ങള്‍ക്കുള്ള കാരണം

25000

25000

25000 വിവാഹങ്ങളാണ് ഈ ദിവസം നടക്കുന്നത്

ട്രാഫിക്

ട്രാഫിക്

ട്രാഫിക് നിയന്ത്രിയ്ക്കുക പൊലീസിന് എറെ ബുദ്ധിമുട്ടാകും

ഉത്തരേന്ത്യയില്‍

ഉത്തരേന്ത്യയില്‍

ഉത്തരേന്ത്യയില്‍ ജ്യോത്സ്യന്‍മാരുടെ ഇത്തരം പ്രവചനങ്ങള്‍ വിവാഹ മേളത്തിന് തന്നെ തുടക്കമിടാറുണ്ട്.

English summary
Another day of crazy traffic? Delhi to ­witness 25,000 weddings today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X