ദില്ലി പോലീസുകാരന് കാമുകിയെ വെടിവെച്ചുകൊന്നശേഷം ആത്മഹത്യ ചെയ്തു
ദില്ലി: ദില്ലി ദ്വാരകയില്‍ പോലീസുകാരനാല്‍ വെടിയേറ്റു മരിച്ച സ്ത്രീ ഇയാളുടെ കാമുകിയായിരുന്നെന്ന് അന്വേഷണ സംഘം. ഇരുപത്തിയെട്ടുകാരിയായ നികിതയാണ് ഞായറാഴ്ച രാവിലെ പോലീസ് എസ്ഐ വിജേന്ദ്ര ബിഷ്ണോയിയുടെ വെടിയേറ്റു മരിച്ചത്. നികിതയെ വെടിവെച്ചശേഷം സ്വയം വെടിവെച്ച വിജേന്ദ്ര പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
രാജസ്ഥാന് സ്വദേശിയാണ് വിജേന്ദ്രയെന്ന് പോലീസ് പറഞ്ഞു. വിവാഹിതനായ ഇയാളുടെ ഭാര്യ രാജസ്ഥാനിലാണ്. ഭാര്യ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കേസ് നല്‍കിയിരുന്നു. ജോലി ആവശ്യാര്‍ഥം ദില്ലിയില്‍ താമസിക്കുന്ന വിജേന്ദ്ര ഏറെക്കാലമായി ന്യൂസ് റിപ്പോര്‍ട്ടറായ നികിതയുമായി പ്രണയത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ദ്വാരകയിലെ പാര്‍ക്കിലെ ഒരു ബെഞ്ചില്‍ ഇരുവരും ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോള്‍ പോലീസുകാരന് പൊടുന്നതെ തോക്കെടുത്ത് വെടിവെക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നെഞ്ചിനും വയറിനുമാണ് യുവതിക്ക് വെടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ അപ്പോഴേക്കും മരിച്ചിരുന്നു. വയറ്റില്‍ സ്വയം വെടിവെച്ച വിജേന്ദ്ര അത്യന്തം ഗുരുതരാവസ്ഥയില്‍ എയിംസ് ട്രോമാ സെന്ററില്‍ ചികിത്സയിലിരിക്കവെയാണ് മരിച്ചത്.
2008ലാണ് വിജേന്ദ്ര പോലീസ് ഉദ്യോഗസ്ഥനായി സര്‍വീസില്‍ കയറുന്നത്. നിലവില്‍ ഐഎസ് പോസ്റ്റില്‍ ജോലിചെയ്തുവരികയായിരുന്നു. മൂന്നുവര്‍ഷത്തോളമായി നികിതയുമായി ഇയാള്‍ അടുപ്പത്തിലാണെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും ബന്ധുക്കളെ പോലീസ് വിവിരം അറിയിച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications