Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നില മെച്ചപ്പെടുത്തിയേക്കും; ആദ്യ ട്രെന്‍ഡില്‍ രണ്ടക്കം തൊട്ടു, എങ്കിലും...

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ മേല്‍ക്കൈ. ബിജെപി നില മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന്റെ കാര്യം കഷ്ടമാണ്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ ആദ്യ ട്രെന്‍ഡില്‍ അവര്‍ രണ്ടക്കം കടന്നു. ഇത് ബിജെപി കേന്ദ്രങ്ങളില്‍ നേരിയ സന്തോഷത്തിന് വക നല്‍കുന്നു.

Bjp

Recommended Video

cmsvideo
    Aravind kejriwal start inviting guests for swearing in ceremony before election result

    48 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ മനോജ് തിവാരി അവകാശപ്പെട്ടത്. വോട്ടെണ്ണുന്നതിന് തൊട്ടുമുമ്പും ബിജെപി നേതാക്കള്‍ പ്രതീക്ഷ കൈവിട്ടില്ല. എന്നാല്‍ എഎപി ജയിക്കുമെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറയുന്നത്. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ 2015 ആവര്‍ത്തിക്കുമെന്നാണ് വോട്ടെണ്ണലിന്റെ ആദ്യ വിവരങ്ങള്‍ സൂചിപിക്കുന്നത്. ഇത്തവണയും കോണ്‍ഗ്രസിന് അക്കൗണ്ട തുറക്കാന്‍ സാധിച്ചേക്കില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+