Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീ സുരക്ഷയുടെ ഭാഗമായി ദില്ലിയിലെ 7000 സ്ഥലങ്ങള്‍ വൈദ്യുതീകരിക്കുന്നു

ദില്ലി: സ്ത്രീ സുരക്ഷയുടെ ഭാഗമായി ദില്ലിയിലെ 7000 സ്ഥലങ്ങള്‍ വൈദ്യുതീകരിക്കുന്നു. നഗരത്തിന്റെ പലഭാഗങ്ങളിലും ഇപ്പോളും വെള്ളിച്ചമില്ലാത്തെ സ്ത്രീകള്‍ ബുദ്ധിമുട്ടകള്‍ അനുഭവിക്കുന്നുണ്ട്. ഇരുട്ടിന്റെ മറവില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തടയുന്നതിന് ഒരു പരിധി വരെ ഇത് സഹായിക്കും.

മുന്‍സിപ്പല്‍ കോര്‍പറേഷന്റെ നേതൃത്വത്തിലാണ് വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്‍ജിഒ ജീവനക്കാരുടെ സഹായത്തിലാണ് വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തുക. ഇവര്‍ ഇത് ദില്ലി പോലീസുമായി പങ്കുവെയ്ക്കും. പിഡബ്ല്യു ആണ് വര്‍ക്ക് ഏറ്റെടുത്ത് നടത്തുക.

 delhimap

മാര്‍ച്ച് 31 ഓടെ 7,483 സ്ഥലങ്ങള്‍ വൈദ്യുതീകരിക്കും. സ്ത്രീ സുരക്ഷയുടെ ഭാഗമായി ആം ആദ്മി പാര്‍ട്ടി 2015 ലെ അസംബ്ലി ഇലക്ഷന്‍ പ്രകട പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യമാണ് ഇപ്പോള്‍ നടപ്പില്‍ വരുത്തുന്നത്. ദില്ലിയിലെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന പദ്ധതികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+