ഭര്‍ത്താവ് ഉറങ്ങിക്കിടക്കെ ഭാര്യ കാമുകനെ വിളിച്ചുവരുത്തി; ഉറക്കമുണര്‍ന്ന ഭര്‍ത്താവ് കാമുകനെ കൊന്നു
ദില്ലി: ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് ഇഷ്ടിക കൊണ്ട് തലക്ക് അടിച്ചു കൊന്നു. ദില്ലിയിലെ മഹേന്ദ്ര പാര്ക്കിന് സമീപമാണ് സംഭവം നടന്നത്. സജ്ജന്‍ പാസ്വാന് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിനോദ് സഹ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ചയാണ് കൊലപാതകം നടന്നത്.
അന്നുരാത്രി വിനോദിനെ ഉറങ്ങിക്കഴിഞ്ഞ ശേഷം ഭാര്യ കാമുകനായ സജ്ജനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന വിനോദ് കാണുന്നത് തന്റെ ഭാര്യയും സജ്ജനും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്.

പിന്നീട് ഇരുവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിനോദ് അടുത്തുണ്ടായ ഇഷ്ടിക എടുത്ത് സജ്ജന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഞാറാഴ്ച്ച രാവിലെയാണ് വിനോദിന്റെ വീട്ടില്‍ നിന്നും പാസ്വാന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഒളിവില്‍ പോയ വിനോദിനേയും ഭാര്യയേയും ബീഹാറിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പോലീസ് പിടികൂടുകയായിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications