മദ്യം വാങ്ങാൻ 20 രൂപ ചോദിച്ചു, വിസമ്മതിച്ച ചേട്ടനോട് അനുജൻ ചെയ്തത്... ഷോക്കിംഗ് !!!
പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് സ്വന്തം അനുജന് തന്നെയാണ് കുത്തിയതെന്ന് വ്യക്തമായത്.
ദില്ലി: മദ്യപിയ്ക്കാന്‍ 20 രൂപ നല്കാത്തതിനാല്് അനുജന് ചേട്ടനെ കുത്തിക്കൊന്നു. വടക്ക് കിടക്കന് ദില്ലിയിലെ സ്വരൂപ് നഗറിലാണ് സംഭവം. പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് സ്വന്തം അനുജന് തന്നെയാണ് കുത്തിയതെന്ന് വ്യക്തമായത്.

ബണ്ടിയും സഹോദരന് പങ്കജും സ്ഥിരമായി മദ്യപിയ്ക്കുന്ന ആള്‍ക്കാരണ്. മദ്യപിച്ച് എത്തിയാല്‍ ഇവര്‍ വഴക്ക് കൂടാറുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു.

മദ്യപിച്ചാണ് പങ്കജ് വീട്ടിലെത്തിയത്. ഇയാള്‍ക്ക് വീണ്ടും കുടിയ്ക്കണമെന്നും ഇതിനുള്ള പണം ബണ്ടി നല്‍കണമെന്നും പങ്കജ് ആവശ്യപ്പെട്ടു. എന്നാല്‍ ചേട്ടന് ഇതിന് തയ്യാറായില്ല

മദ്യപിയ്ക്കാന്‍ ചേട്ടന് 20 രൂപ തരാത്തതില്‍ ദേഷ്യം തോന്നിയ പങ്കജ് കുത്തിയെടുത്ത് ബണ്ടിയെ കുത്തുകയായിരുന്നു. ബന്അധുക്കള്് ചേര്‍ന്ന് ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും കത്തികുത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ബണ്ട് മരിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പങ്കജിനെ അറസ്റ്റ് ചെയ്തു.

പങ്കജിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications