കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ദില്ലി മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചു; 50 ശതമാനം യാത്രക്കാര്‍ മാത്രം

Google Oneindia Malayalam News

ദില്ലി: കൊവിഡിനെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവച്ച ഡല്‍ഹി മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയായി ഡല്‍ഹി മെട്രോ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. രാജ്യതലസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടെങ്കിലും 50 ശതമാനം സീറ്റിംഗ് ശേഷിയില്‍ മാത്രമാണ് സര്‍വ്വീസ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്.

delhi

കൊവിഡ് കേസുകള്‍ ക്രമേണ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ദില്ലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മേയ് 20 മുതലാണ് സര്‍വ്വീസ് നിര്‍ത്തിവച്ചത്. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.

ബിജെപിയെ 'ചതിച്ചത്' കർണാടക നേതാക്കൾ? കുഴൽപണത്തിൽ ഒത്തുതീർപ്പ് പാളിയത് ഇങ്ങനെ... കുടത്തിൽ നിന്ന് ചാടിയ ഭൂതംബിജെപിയെ 'ചതിച്ചത്' കർണാടക നേതാക്കൾ? കുഴൽപണത്തിൽ ഒത്തുതീർപ്പ് പാളിയത് ഇങ്ങനെ... കുടത്തിൽ നിന്ന് ചാടിയ ഭൂതം

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

അതേസമയം, ഒന്നിടവിട്ട ദിവസങ്ങളില്‍ ചന്തയും മാര്‍ക്കറ്റുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 50 ശതമാനം ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യത്യസ്ത ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കുഴല്‍പ്പണകേസ്: ഇടഞ്ഞ് ബിജെപി നേതാക്കൾ, സുരേന്ദ്രൻ രാജിക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് പിപി മുകുന്ദൻകുഴല്‍പ്പണകേസ്: ഇടഞ്ഞ് ബിജെപി നേതാക്കൾ, സുരേന്ദ്രൻ രാജിക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് പിപി മുകുന്ദൻ

വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായി യാമി ഗൗതം; ആഘോഷ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ഉത്തരവ് പിൻവലിച്ച് ഡൽഹി ആശുപത്രി അധികൃതർ..ഇത് മലയാളി ഡാ

English summary
Delhi Metro resumes service after three weeks with Only 50 percent of passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X