റിപബ്ലിക്ക് ദിനാഘോഷത്തിന് രാജ്യം ഒരുങ്ങി, തലസ്ഥാനത്ത് കനത്ത സുരക്ഷ
ദില്ലി: 67ാം റിപബ്ലിക്ക് ദിനാഘോഷത്തിന് തലസ്ഥാന നഗരി ഒരുങ്ങി.ഭീകരാക്രമണത്തിന്റെ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്.
ഫ്രഞ്ച് സൈന്യം പരേഡില്‍ പങ്കെടുക്കുന്ന എന്നതാണ് ഇത്തവണത്തെ പരേഡിന്റെ പ്രത്യേകത. പരേഡിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ദില്ലി ഒരുങ്ങി
67ാം റിപബ്ലിക് ദിനാഘോഷത്തിന് ദില്ലി എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ അറിയച്ചു.
ഫ്രഞ്ച് സൈന്യം പരേഡില്‍
ഇത്തവണത്തെ പരേഡില്‍ ഫ്രഞ്ച് സൈന്യം പങ്കെടുക്കുന്നതാണ് പ്രത്യേകത. ആദ്യമായാണ് വിദേശരാജ്യത്തിന്റെ സൈന്യം ഇന്ത്യന്‍ റിപബ്ലിക്ക് ഡേ പരേഡില്‍ പങ്കെടുക്കുന്നത്.

26 നിശ്ചല ചിത്രങ്ങള്‍
ചടങ്ങില്‍ 17 സംസ്ഥാനങ്ങളുടെ 26 നിശ്ചല ചിത്രങ്ങളാണ് അണിനിരക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, ഡിജിറ്റല്‍ ഇന്ത്യ എന്നിവയുടെ നിശ്ചല ചിത്രങ്ങളും അണിനിരക്കും.
ഭീകരാക്രമണത്തിന് സാധ്യത
ഭീകരാക്രമണത്തിന് സാധ്യതയുളളതിനാല്‍ കനത്ത സുരക്ഷാക്രമാകരണങ്ങളാണ് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്.

കുട്ടി ചാവേറുകള്‍
കുട്ടി ചാവേറുകള്‍ അതിര്‍ത്തി കടന്ന് എത്തിയിട്ടുണ്ടെന്നാണ് അറിയിപ്പുകള്‍.












Click it and Unblock the Notifications