ഇത്തവണത്തെ മിസ് ഇന്ത്യ ഒരു ദില്ലിക്കാരി... കാണാം
മുംബൈ: ഇത്തവണത്തെ എഫ്ബിബി ഫെമിന മിസ് ഇന്ത്യ ആയി അദിതി ആര്യയെ തിരഞ്ഞെടുത്തു. മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന ഫൈനല്‍ മത്സരത്തിലാണ് വിജയിയെ തിരഞ്ഞെടുത്തത്. ഇത്തവണത്തെ ലോക സുന്ദരി മത്സരത്തില്‍ അദിതി ഇന്ത്യയെ പ്രതിനിധീകരിക്കും.
അഫ്രീന് റേച്ചല്‍ വാസ് ആണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. വാര്‍ത്തിക സിംഗ് സെക്കന്റ് റണ്ണര്‍ അപ്പ് ആയി. 52-ാമത് മിസ് ഇന്ത്യയാണ് അദിതി ആര്യ. റണ്ണര്‍ അപ്പുമാരായ അഫ്രീനും വാര്ത്തികയ്ക്കും വിവിധ സൗന്ദര്യ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനാവും.

ജോണ്‍ എബ്രഹാം, മനീഷ കൊയ് രാളെ, സോനു നിഗം, അനില്‍ കപൂര്‍, ശില് ഷെട്ടി, സൊണാലി ബിന്ദ്രേ, ഫിറോസ് നാദിയാദ്വാല, അബു ജാനി, സന്ദാഷ് ഖോസ്ല, ശിയാമക് ദവാര്‍, ചിത്രാംഗദ സിംഗ് തുടങ്ങിയ പ്രമുഖരായികരുനനു വിധി കര്‍ത്താക്കള്‍.
വെറും ഭംഗി മാത്രം നോക്കിയല്ല മിസ് ഇന്ത്യയെ തിരഞ്ഞെടുത്തതെന്ന് വിധികര്‍ത്താക്കളില്‍ ഒരാളായ ജോണ്‍ എബ്രഹാം പറഞ്ഞു. സൗന്ദര്യത്തിനൊപ്പം വ്യക്തിത്വവും അറിവും എല്ലാം പരിഗണിച്ചാണ് ഇന്ത്യയുടെ സുന്ദരിയെ കണ്ടെത്തിയത്.
ദില്ലി സ്വദേശിനിയാണ് അദിതി ആര്യ. ഇതിന് മുമ്പ് മിസ് ഇന്ത്യയായും മിസ് വേള്‍ഡ് ആയും ഒക്കെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മുന്നില്‍ ബോളിവുഡിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുണ്ട്. അദിതിയും ഇനി അഭിനയത്തിന്റെ ലോകത്തേക്ക് വരുമോ എന്ന കാത്തിരുന്ന് കാണാം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications