Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും വിലക്കുറവില്‍ ബിയര്‍ ലഭിക്കുന്നത് എവിടെയാണെന്നോ?

ദില്ലി : ലോകത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ബിയര്‍ ലഭ്യമാകുന്നത് ദില്ലിയിലെന്ന് 2015ലെ ബിയര്‍ പ്രൈസ് ഇന്‍ഡെക്‌സ് സർവ്വേ

നഗഴുപത്തഞ്ച് നഗരങ്ങളിലെ ബിയര്‍ വിലകളുമായാണ് പഠനം ദില്ലിയെ താരതമ്യം ചെയ്യുന്നത്. അഞ്ച് വിദേശ ബിയറുകളും ഒരു തദ്ദേശീയ ബ്രാന്‍ഡുമാണ് പഠനത്തിന് വിധേയമാക്കിയത്.

ദില്ലിയേക്കാള്‍ കുറഞ്ഞ വിലയില്‍ ബിയര്‍ ലഭിക്കുന്ന വെരും നാല് നഗരങ്ങള്‍ മാത്രമേ ലോകത്തുളളൂ. ക്രാക്കോ, കീവ്, ബ്രാട്ടിസ്ലാവ, മലാഗ എന്നിവയാണവ. മാത്രമല്ല ബിയര്‍ ഉപഭോഗത്തില്‍ ലോകനഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലാണ് ദില്ലിയുടെ സ്ഥാനം .

-beer.jpg

വെറും 29 ഡോളര്‍ ചെലവിട്ട് ആറ് ലിറ്റര്‍ ബിയറാണ് ഇവിടുത്തെ വാര്‍ഷിക പ്രതീശീര്‍ഷ ഉപഭോഗം. ബുക്കാറെസ്റ്റിലെ പ്രതിശീര്‍ഷ ഉപഭോഗം 133 ലിറ്ററാണ്. ഹെല്‍സിങ്കിയിലാകട്ടെ ഇത് 1541ഉം.

2015ല്‍ ബിയര്‍ വില ഉയര്‍ന്നിട്ടുമുണ്ട്. കഴിഞ്ഞ കൊല്ലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസ്ലോയെ പിന്തളളി ജനീവയും സൂറിച്ചും ഒന്നാമതെത്താന്‍ കാരണവും ഇത് തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+