ബൈക്കിൽ സാഹസിക പ്രകടനം!!! എട്ടാം ക്ലാസുകാരൻ അപകടത്തിൽ മരിച്ചു!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മാതാപിതാക്കൾ സമ്മാനിച്ച ബൈക്കിൽ അഭ്യാസം നടത്തിയ കൗമാരകാരൻ അപകടത്തിൽപ്പെട്ട് മരിച്ചു. വടക്കൻ ദില്ലിയിലെ ഷോലാംപൂർ സ്വദേശിയായ മുഹമ്മദ് ഉമർ ഷെയ്ക്കാണ് മരിച്ചത്, സുഹ്യത്ത് അനസ് ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിലാണ്.ഡൽഹിയിലെ ശസ്ത്രീ പാർക്കിലാണ് സംഭവം നടന്നത്.

ശത്രുക്കൾ മിത്രങ്ങളായോ!!1 യോഗിയുടെ അത്താഴവിരുന്നില്‍ മോദിക്കൊപ്പം അഖിലേഷിനും മായാവതിക്കും ക്ഷണം!!

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു'; 50% ഇടക്കാലാശ്വാസം നൽകാൻ ധാരണ!

സംഭവത്തിനു ഒരു ദിവസം മുമ്പാണ് ഷെയ്ക്കിന് മാതാപിതാക്കൾ വണ്ടിവാങ്ങി നൽകിയത്. അയൽവായി വാങ്ങിയ ബൈക്ക് ഇഷ്ടപ്പെട്ടതിനെ തുടർന്ന് വാശിപിടിച്ചാണ് ഇത്തരം ബൈക്ക് വാങ്ങിയത്.ബൈക്ക് കിട്ടിയതിന്റെ സന്തോഷത്തിൽ കൂട്ടുകാരൻ അനസുമെത്ത് വാഹനത്തിൽ പുറത്തു പോകുമ്പോഴാണ് അപകടം നടന്നത്. ഷെയ്ക്കിൻരെ അമിതവേഗതയും ബൈക്കിലുള്ള അഭ്യാസപ്രകടനവുമാണ് അപകടത്തിനു കാരണമെന്നും ദൃസാക്ഷികൾ പറയുന്നു.

accident

അപകടം നടന്നയുടൻ തന്നെ ഷെയ്ക്കിനേയും അനസിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരമായ പരിക്കേറ്റ ഷെയ്കക് തിങ്കളാള്ച വൈകുന്നേരത്തോടെ മരിച്ചിരുന്നു.ദില്ലിയിലെ സ്വാകര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷെയ്ക്.

English summary
Performing stunts on his new KTM Duke bike claimed life of a 15-year-old boy and left his 19-year-old neighbour critically injured in northeast Delhi’s Shastri Park on Sunday evening.
Please Wait while comments are loading...