Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയും കാറ്റും; ദില്ലി വിമാനത്താവളത്തിൽ നിന്ന് 18 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു!!

ദില്ലി: മോശം കാലാവസ്ഥയെ തുടർന്ന് ദില്ലി വിമാനത്തതാവളത്തിൽ നിന്നും 18 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. ബുധനാഴ്ച വൈകുന്നേരം മുതൽ രാജ്യ തലസ്ഥലത്ത് ശക്തമായ മഴയും കാറ്റുമായിരുന്നു.

പഞ്ചാബിലും ഹരിയാനയിലും ശക്തമായ മഴ പെയ്യുന്നുണ്ട്. മൂന്ന് ദിവസമായി തുടർച്ചയായി താപനില കൂടുകയാണ്. പഞ്ചാബിലെ മോഹാലി, അമൃത്സർ, ലുധിയാന, പാട്ട്യാല, ഗുർദാസ്പൂർ, ജലന്തർ എന്നീ ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

Flight

ഛണ്ഡഗഡിലും ശക്തമായ മഴ പെയ്തു. വ്യാഴാഴ്ച രാവിലെ ഛണ്ഡീഗഡിൽ മേഘങ്ങൾ ഇരുണ്ട് കൂടിയിരുന്നു. കഴിഞ്ഞ 24 ണമിക്കൂറിൽ ഹിമാചൽ പ്രദേശിലാണ് ശക്തമായ മഴ ലഭിച്ചത്. ഹിമാചൽ പ്രദേശിലെ ചാമ്പ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്ന് കലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് വെള്ളിയാഴ്ചയും കനത്ത മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+