കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴയും കാറ്റും; ദില്ലി വിമാനത്താവളത്തിൽ നിന്ന് 18 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു!!

Google Oneindia Malayalam News

ദില്ലി: മോശം കാലാവസ്ഥയെ തുടർന്ന് ദില്ലി വിമാനത്തതാവളത്തിൽ നിന്നും 18 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. ബുധനാഴ്ച വൈകുന്നേരം മുതൽ രാജ്യ തലസ്ഥലത്ത് ശക്തമായ മഴയും കാറ്റുമായിരുന്നു.

<strong>ആന്ധ്രയില്‍ കോണ്‍ഗ്രസ് രണ്ടുതട്ടില്‍.... ടിഡിപിയുമായി സഖ്യം വേണമെന്ന് ഭൂരിപക്ഷം!!</strong>ആന്ധ്രയില്‍ കോണ്‍ഗ്രസ് രണ്ടുതട്ടില്‍.... ടിഡിപിയുമായി സഖ്യം വേണമെന്ന് ഭൂരിപക്ഷം!!

പഞ്ചാബിലും ഹരിയാനയിലും ശക്തമായ മഴ പെയ്യുന്നുണ്ട്. മൂന്ന് ദിവസമായി തുടർച്ചയായി താപനില കൂടുകയാണ്. പഞ്ചാബിലെ മോഹാലി, അമൃത്സർ, ലുധിയാന, പാട്ട്യാല, ഗുർദാസ്പൂർ, ജലന്തർ എന്നീ ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

Flight

ഛണ്ഡഗഡിലും ശക്തമായ മഴ പെയ്തു. വ്യാഴാഴ്ച രാവിലെ ഛണ്ഡീഗഡിൽ മേഘങ്ങൾ ഇരുണ്ട് കൂടിയിരുന്നു. കഴിഞ്ഞ 24 ണമിക്കൂറിൽ ഹിമാചൽ പ്രദേശിലാണ് ശക്തമായ മഴ ലഭിച്ചത്. ഹിമാചൽ പ്രദേശിലെ ചാമ്പ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്ന് കലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് വെള്ളിയാഴ്ചയും കനത്ത മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
English summary
As many as 18 flights were diverted from Delhi airport on Thursday due to bad weather. The national capital and adjoining cities witnessed heavy rainfall and hailstorm in the afternoon bringing down the mercury. Overcast condition prevailed since morning in these areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X