Get Updates
Get notified of breaking news, exclusive insights, and must-see stories!

നമസ്‌തേ പറഞ്ഞാല്‍ സൂക്ഷിക്കുക, ചിരിച്ചാലും! കെണിയാണ്!!

ഥക് - ഥക് ഗാങിന് പിന്നാലെയാണ് ദില്ലിയെ വിറപ്പിച്ച് നമസ്‌തേ ഗാങ് എത്തിയിരിക്കുന്നത്. ഈ ഗാങിലെ നാല് പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദില്ലി: ആരെങ്കിലും ഒന്നു നോക്കി ചിരിക്കുകയോ നമസ്‌തേ പറയുകയോ ചെയ്താല്‍ ഭയപ്പെടണം. ഇതാണ് ദില്ലിയിലെ ഇപ്പോഴത്തെ അവസ്ഥ. മറ്റൊന്നുമല്ല നമസ്‌തേ ഗാങ് എന്ന പേരിലെ മോഷണ സംഘമാണ് നിലവില്‍ ദില്ലിക്ക് ഭീഷണിയായിരിക്കുന്നത്. ദില്ലിയെ സംരക്ഷി പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റുമ്പോഴാണ് നമസ്‌തേ ഗാങ് തലവേദനയായിരിക്കുന്നത്.

robbery

ഥക് - ഥക് ഗാങിന് പിന്നാലെയാണ് ദില്ലിയെ വിറപ്പിച്ച് നമസ്‌തേ ഗാങ് എത്തിയിരിക്കുന്നത്. ഈ ഗാങിലെ നാല് പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നമസ്‌തേ പറഞ്ഞോ, ചിരിച്ചു കാണിച്ചോ സൗഹൃദം സ്ഥാപിച്ച ശേഷം മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് മോഷണം.

നസീമുദീന്‍, സകാവത്, ഗുല്‍ജാര്‍ നയിം എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രായമായ ആളുകളാണ് പലപ്പോഴു ഇവരുടെ ഇരയാകുന്നത്. അറസ്റ്റിലായവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. സ്‌ഫോടക വസ്തുക്കളും കത്തിയും തോക്കും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+