ലീവില്ല; മേലുദ്യോഗസ്ഥന്റെ മർദ്ദിച്ച് ചെവിമുറിച്ചു

ബി എന്‍ വെങ്കടേഷ് എന്ന ലൈന്മാനാണ് സീനിയര്‍ ഉദ്യോഗസ്ഥന്റെ ചെവി കത്തിയെടുത്ത് മുറിച്ചത്. വെളളിയാഴ്ച ലീവ് വേണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടതാണ് വെങ്കടേഷിനെ കോപാകുലനാക്കിയത്. അസിസ്റ്റന്റ് എഞ്ചിനീയര്‍ സി സ്വാമിക്കാണ് കീഴുദ്യോഗസ്ഥന്റെ ദേഷ്യം കാരണം ചെവി നഷ്ടമായത്.
വീരാജ്പേട്ട ഡിവിഷനിലെ ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോര്‍പറേഷനിലെ ജീവനക്കാരാണ് ഇരുവരും. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് വെങ്കടേഷിന്റെ വെള്ളിയാഴ്ചത്തെ അവധി സ്വാമി നിരാകരിച്ചത്. എന്നാല്‍ ഇത് കേട്ടതും ദേഷ്യം വന്ന വെങ്കടേഷ് ബാഗില്‍ നിന്നും കത്തിയെടുത്ത് സ്വാമിയുടെ ചെവി മുറിക്കുകയായിരുന്നു.
എന്നിട്ടും ദേഷ്യം തീരാതെ ഇയാള്‍ മേലുദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. നെഞ്ചിലും വയറ്റിലും ചവിട്ടേറ്റ സ്വാമിയെ ഗുരുതരാവസ്ഥയില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം കഴിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ വെങ്കടേഷ് തന്നെയാണ് പോലീസുകാരെ വിവരം അറിയിച്ചത്. തന്നെ ജാതിപ്പേര് വിളിച്ച് കളിയാക്കിയത് കൊണ്ടാണ് മേലുദ്യോഗസ്ഥനെ മര്‍ദ്ദിച്ചത് എന്നാണ് ഇയാളുടെ വാദം. എന്തായാലും കൊലപാതകശ്രമത്തിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications