Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്‍ഖാനോടുള്ള ആരാധന കൂടി, 'പ്രേം രത്തന്‍ ദന്‍ പയോ' യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചു

മദ്ധ്യപ്രദേശ്: ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ പുതിയ ചിത്രമായ പ്രേം രത്തന്‍ ദന്‍ പയോയ്ക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആരാധകന്‍ ആത്മഹത്യ ചെയ്തു. ധര്‍മ്മേന്ദ്ര എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ഇന്‍ഡോറിലെ അനൂപ് എന്ന തിയേറ്ററിലായിരുന്നു പ്രദര്‍ശനം. ഇയാള്‍ സെക്കന്‍ഷോയ്ക്കാണ് എത്തിയത്. ക്യുവില്‍ നിന്ന ഇയാള്‍ ക്യു തെറ്റിച്ചതിനെ തുടര്‍ന്ന് ചിലര്‍ ഇടപെട്ട് ഇയാളെ പുറത്താക്കുകയായിരുന്നു. പിന്നിട് ടിക്കറ്റ് കിട്ടിയില്ല.

salmankhan

സല്‍മാന്‍ഖാന്റെ കടുത്ത ആരാധകനായ ഇയാള്‍ ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് അസ്വസ്തനാവുകയായിരുന്നു. തുടര്‍ന്ന്് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ആരോപിച്ചു.

യുവാവ് മരിച്ചതിനെ തുടര്‍ന്ന് തിയേറ്റിന് നേരെ കല്ലേറുണ്ടായി. പിന്നിട് ഇത് പോലിസ് നിയന്ത്രിക്കുകയായിരുന്നു. യുവാവിന്റെ മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കി. ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+