Get Updates
Get notified of breaking news, exclusive insights, and must-see stories!

ആൺകുട്ടി ജനിച്ചില്ല; മൂന്ന് പെൺകുട്ടികളെയും എടുത്ത് 25കാരി ആത്മഹത്യ ചെയ്തു!

ബെംഗളുരു: ആൺകുട്ടി ജനിക്കാത്തതിൽ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു. ഇരുപത്തിയഞ്ചുകാരിയായ അമ്മ നാഗര്‍ഷി, മക്കളായ നവ്യശ്രീ(അഞ്ച്), ദിവ്യശ്രീ(മൂന്ന്), രണ്ടുമാസമായ മറ്റൊരു പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. കര്‍ണാടക ചിക്കബല്ലാപുരിയിലെ ഹനുമന്തപുര ഗ്രാമത്തിലാണ് സംഭവം.

മൂന്ന് പെൺകുട്ടികളെയുമെടുത്ത് നാഗർഷി കിണറ്റിലേക്ക് ചാടുകായിരുന്നു. എന്നാൽ ആൺകുട്ടി ജനിക്കാത്തതിനെ തുടർന്ന് നാഗർഷിയുടെ ഭർത്താവോ ബന്ധുക്കളോ ഇവരെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു. എന്നാൽ ഒരു ആൺകുട്ടിക്ക് ജന്മം നൽകുക എന്നത് നാഗർഷിയുടെ വലിയ ആഗ്രഹമായിരുന്നു.

Dead

ഏറെ നാളത്തെ ആഗ്രഹം നടക്കാതെ വന്നപ്പോൾ‌ മനം നൊന്ത് നാഗർഷി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് കരുതുന്നത്. മരിച്ചതിൽ നാഗർഷിയുടെ രണ്ട് മാസം പ്രായമായ കുട്ടിയുമുണ്ട്. ബെംഗളൂരുവിൽ നിന്ന് 100 കിലോ മീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. ആൺകുട്ടികളില്ലാത്തിനാൽ‌ നാഗർഷി എപ്പോഴും മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+