യോഗ ദിനത്തില്‍ മോദി ത്രിവര്‍ണ പതാകയെ അവഹേളിച്ചു... സോഷ്യല്‍ മീഡിയ പറയുന്നു
ദില്ലി: അന്താരാഷ്ട്ര യോഗ ദിനം ലോകം മുഴുവന്‍ ആചരിച്ചു. എന്നാല്‍ അത് കഴിഞ്ഞപ്പോള്‍ ഉയരുന്നത് പുതിയ വിവാദമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവര്‍ണ പതാകയെ അവഹേളിച്ചോ...?
മൂവര്‍ണക്കൊടി പോലുളള ഷാള്‍ ധരിച്ചാണ് നരേന്ദ്ര മോദി യോഗാഭ്യാസത്തിനെത്തിയതെന്ന് വ്യക്തം. ഇത് ദേശീയ പതാക ആയിരുന്നില്ല എന്നും ഉറപ്പിക്കാം. എന്നാല്‍ വിവാദമുണ്ടാക്കാന്‍ ആ മുവര്‍ണ്ണക്കൊടി തന്നെ ധാരാളം. കാരണം അതുപയോഗിച്ച് മോദി മുഖത്ത് വിയര്‍പ്പ് ഒപ്പിയെടുക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലെ പല ഗ്രൂപ്പികളിലും ഇപ്പാള്‍ ഈ വിവാദം കത്തിപ്പടരുകയാണ്.

ദേശീയപതാക
നരേന്ദ്ര മോദി ഉപയോഗിച്ചത് ദേശീയ പതാകയല്ലെന്നാണ് മോദി അനുകൂലികളുടെ വാദം.

മുഖം തുടയ്ക്കുന്നു
നരേന്ദ്ര മോദി ത്രിവര്‍ണ പതാക ഷാള്‍ ആയി ഉപയോഗിക്കുക മാത്രമല്ല, അത് കൊണ്ട് മുഖം തുടയ്ക്കുകയും ചെയ്യുന്നുണ്ട്.

ദേശീയ പതാക തന്നെ ആവണോ
ദേശീയ പതാക എന്നാല്‍ മൂന്ന് വര്‍ണങ്ങളുള്ള ഒരു കൊടി അല്ല. അതില്‍ ആശോക ചക്രവും വേണം. എന്നാല്‍ ഇത് സംബന്ധിച്ച കേസുകളില്‍ അത് എപ്പോഴും അങ്ങനെ തന്നെ ആയിരുന്നോ?

മല്ലികാ ഷെരാവത്
2014 ല്‍ മല്ലികാ ഷെരാവത്തിനെ അറസ്റ്റ് ചെയ്തത് ത്രിവര്‍ണ പതാകയെ അപമാനിച്ചു എന്ന കുറ്റത്തിനാണ്. എന്നാല്‍ മല്ലിക അന്ന് ധരിച്ച ഷാളില്‍ അശോകചക്രം ഉണ്ടായിരുന്നില്ലെന്നാണ് വാദം.

ബച്ചന്
ദേശീയ പതാകയെ അപമാനിച്ചു എന്ന് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും എതിരെ പരാതി ഉയര്‍ന്നത് അടുത്ത കാലത്താണ്. അവര്‍ ദേശീയ പതാക തന്നെയാണ് പുതച്ചിരുന്നത് എന്നത് വ്യക്തമാണ്.

എന്താണ് ശിക്ഷ
ദേശീയ പതാകയെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവോ പിഴയോ ആണ് ശിക്ഷ. ചിലപ്പോള്‍ തടവ് ശിക്ഷയ്ക്കൊപ്പം തന്നെ പിഴയും ഒടുക്കേണ്ടി വരും.

ആര്‍എസ്എസ്സും
മോദി ത്രിവര്‍ണ പതാക ഉപയോഗിച്ചതിനെ വിവാദം ആക്കേണ്ടതില്ലെന്നാണ് ഒരു ചര്‍ച്ചയിലെ വാദം. അടിസ്ഥാനപരമായി സംഘപരിവാര്‍ ത്രിവര്‍ണ പതാകയ്ക്ക് എതിരാണെന്ന വാദമാണ് ഇതിനായി ഉയര്‍ത്തുന്നത്.

മോദിയ്ക്കെതിരെ കേസെടുക്കുമോ
മല്ലിക ഷെരാവത്തിനെതിരെ കേസെടുത്തതു പോലെ ഈ സംഭവത്തില്‍ നരേന്ദ്ര മോദിയ്ക്കും എതിരെ കേസ് എടുക്കുമോ എന്നാണ് മറ്റ് ചിലരുടെ ചോദ്യം.

പ്രധാനമന്ത്രിയ്ക്ക് എന്തുമാകമോ
പ്രധാനമന്ത്രിയായതുകൊണ്ട് മാത്രമാണോ നരേന്ദ്ര മോദിയ്ക്കെതിരെ കേസെടുക്കാത്തതെന്നാണ് മറ്റ് ചിലരുടെ ചോദ്യം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications