കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നു വർഷം ആധാർ കാർഡ് ഉപയോഗിക്കാതിരുന്നാൽ പ്രവര്‍ത്തന രഹിതമാകും!!!

സർക്കാരിന്റെ വിവിധ സാമൂഹ്യ സുരക്ഷ പദ്ധതിക്കും വിവിധ സാമ്പത്തിക ഇടപാടുകള്‍, ആദായനികുതി റിട്ടേണ്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ആധാർ കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ആധാർ എടുത്ത് മൂന്നു വർഷത്തിൽ കൂടുതൽ ഉപയോഗിക്കാതിരുന്നാൽ കാർഡ് അസാധുവാകുമെന്ന് റിപ്പോർട്ട്. ബിസിനസ് സ്റ്റന്റേഡ്സാണ് ഇതു സംബന്ധമായ വിവരം പുറത്തു വിട്ടത്.ഇപ്പോൾ ആധാർ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു രേഖയായി മാറിയിരിക്കുകയാണ്.

ആദ്യം വിദ്യാർഥികൾക്കു ഭക്ഷണം!!എന്നിട്ട് മതി ആര്‍ഭാടം!!! ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് കോടതിആദ്യം വിദ്യാർഥികൾക്കു ഭക്ഷണം!!എന്നിട്ട് മതി ആര്‍ഭാടം!!! ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് കോടതി

ഒരു സ്ത്രീയുടെ ശരീരത്തില്‍ അനുവാദമില്ലാതെ പുരുഷന്‍ തൊട്ടാല്‍, പുതുതലമുറഇങ്ങനെ പ്രതികരിക്കും...

ഇപ്പോൾ ഏത് രജിസ്ട്രേഷനും ആധാർ കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ് സർക്കാർ. സർക്കാരിന്റെ വിവിധ സാമൂഹ്യ സുരക്ഷ പദ്ധതിക്കും വിവിധ സാമ്പത്തിക ഇടപാടുകള്‍, ആദായനികുതി റിട്ടേണ്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ആധാർ കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ്.മൂന്ന് വർഷത്തിൽ കൂടുതൽ മോൽ പറഞ്ഞ കാര്യങ്ങൾക്കൊന്നും ആധാർ ഉപയോഗിക്കാതിരുന്നാൽ കാർഡ് അസാധുവായി പോകും.

aadhar card

യുഐഡിഎഐയുടെ വെബ്‌സൈറ്റ് വഴി ആധാര്‍ സ്റ്റാറ്റസ് പരിശോധിച്ചാല്‍ ഇക്കാര്യമറിയാം. വെരിഫൈ ആധാര്‍ നമ്പര്‍-എന്ന ലിങ്ക് വഴിയാണ് സ്റ്റാറ്റസ് പരിശോധിക്കേണ്ടത്.

English summary
Aadhaar has become a crucial document and a 'must have' given its increasing importance for financial transactions and the government's social security schemes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X