കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് കാമുകി അമൃത റായിയെ വിവാഹം കഴിച്ചു, അതീവ രഹസ്യമായി
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് വിവാഹിതനായി. മാധ്യമ പ്രവര്‍ത്തകയായ അമൃത റായ് (44) യെയാണ് 68കാരനായ നേതാവ് വിവാഹം കഴിച്ചത്. ഏറെ നാളായി ഇരുവരും അടുപ്പത്തിലായിരുന്നു. രാജ്യ സഭ ടിവിയിലെ അവതാരകയായിരുന്നു അമൃത റായ്.
2015 ഏപ്രിലില്‍ ചെന്നൈയില്‍ വച്ച് ഇരുവരും അതീവ രഹസ്യമായി വിവാഹിതരായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും വിവാഹിതരായതായി ദിഗ് വിജയ് സിംഗുമായി അടുത്ത വൃത്തങ്ങളാണ് പറഞ്ഞത്. അതേ സമയം അമൃത റായിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

പ്രണയം
താനും അമൃത റായിയുമായി പ്രണയത്തിലാണെന്ന് ട്വിറ്ററിലൂടെയാണ് ദിഗ് വിജയ് സിംഗ് അറിയിച്ചത്. ഭര്‍ത്താവുമായി വിവാഹ മോചന കേസിലാണ് അമൃതയെന്നും ബന്ധം പിരിഞ്ഞാല്‍ തങ്ങള്‍ വിവാഹിതരാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു

അതീവ രഹസ്യമായി
അതീവ രഹസ്യമായിട്ടാണ് ഇരുവരും വിവാഹിതരായതെന്നാണ ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമൃതയും
ദിഗ് വിജയ് സിംഗുമായുള്ള ബന്ധം അമൃതയും സമ്മതിച്ചിരുന്നു

ഭാര്യയുടെ മരണ ശേഷം
2013 ലാണ് ദിഗ് വിജയ് സിംഗിന്റെ ഭാര്യ മരിയ്ക്കുന്നത്. നാല് പെണ്മക്കളും ഒരു മകനുമാണ് ഈ ബന്ധത്തില്‍ ദിഗ് വിജയ് സിംഗിനുള്ളത്

പ്രതികരിയ്ക്കാതെ
ദിഗ് വിജയ് സിംഗ് യുഎശിലും അമൃത റായ് ജോലിയില്‍ നിന്നും ലീവിലാണെന്നുമാണ ്അറിയുന്നത്. വിവാഹ വാര്‍ത്തയെപ്പറ്റി ഇരുവരും നേരിട്ട് പ്രതികരിച്ചിട്ടില്ല
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications