Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ മനോജ് ഭാരതിരാജ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ചെന്നൈ: നടൻ മനോജ് ഭാരതി രാജ അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പ്രശസ്ത സംവിധായകനും നടനുമായ ഭാരതി രാജയുടെ മകനാണ്. 18 ഓളം തമിഴ് സിനിമകളിൽ മനോജ് അഭിനയിച്ചിട്ടുണ്ട്. 1999ൽ പിതാവ് ഭാരതി രാജ സംവിധാനം ചെയ്ത താജ്മഹൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ മനോജ് അഭിനയ രം​ഗത്ത് എത്തുന്നത്. സമുദ്രം, കടൽപ്പൂക്കൾ, അല്ലി അർജു, ഈര തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

manoj actor

അഭിനയ രം​ഗത്ത് എത്തുന്നതിന് മുൻപ് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു. 2023 ൽ മാർകഴി തിങ്കൾ എന്ന സിനിമയ സംവിധാനം ചെയ്തു. ഭാരതി രാജയാണ് സിനിമ നിർമ്മിച്ചത്. മണി രത്നം, ശങ്കർ, ഭാരതി രാജ എന്നിവർക്കൊപ്പം സഹസംവിധായകനായി അഭിനയിച്ചു,. ചതിക്കാത്ത ചന്തു സിനിമയിൽ ഉൾപ്പെടെ അഭിനയിച്ചിട്ടുള്ള മലയാളിയായ നന്ദനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+