Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂക്ഷിക്കണേ ഫേസ്ബുക്ക് പണിതരും, സൈന്യത്തിന് നല്‍കിയ നിര്‍ദേശം കേട്ടാല്‍

ദില്ലി: സോഷ്യല്‍ മീഡിയ അടക്കമുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് സൈനികര്‍ക്ക് പുതി യ നിര്‍ദേശം. ഓണ്‍ലൈനില്‍ ഒരിക്കലും അശ്ലീല വീഡിയോ കാണാനോ ചിത്രങ്ങളോ കാണരുതെന്നാണ് നിര്‍ദേശം. ഇതേസമയം ഫേസ്ബുക്കും വാട്‌സ് ആപ്പും സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

ഫേസ്ബുക്കില്‍ നിന്നു അശ്ലീലം കാണരുത്. പരിചയമില്ലാത്തവരില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുതെന്നും നിര്‍ദേശമുണ്ട്. ഇങ്ങനെ പത്ത് നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതും പട്ടിക തിരിച്ച് സൈനികര്‍ക്ക് നല്‍കിയിട്ടുണ്ട്.

 നിര്‍ദേശങ്ങള്‍ ഇങ്ങനെ

നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഫേസ്ബുക്കില്‍ നിന്നു അശ്ലീലം കാണരുത്. പരിചയമില്ലാത്തവരില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുതെന്നും നിര്‍ദേശമുണ്ട്. ഇങ്ങനെ പത്ത് നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതും പട്ടിക തിരിച്ച് സൈനികര്‍ക്ക് നല്‍കിയിട്ടുണ്ട്.

കുടുംബാംഗങ്ങള്‍ക്കും നിര്‍ദേശം

കുടുംബാംഗങ്ങള്‍ക്കും നിര്‍ദേശം

സൈനികര്‍ക്ക് മാത്രമായിരിക്കില്ല, ഈ നിര്‍ദേശം ബാധകമാകുന്നത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിര്‍ദേശം നല്‍കാനിടയായത്

നിര്‍ദേശം നല്‍കാനിടയായത്

ഫേസ്ബുക്ക് വഴി ചാകപ്രവര്‍ത്തനം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം നിര്‍ദേശം സൈനികര്‍ക്ക നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ മലയാളി കെ കെ രഞ്ജിത്തിനെ അറസ്റ്റു ചെയ്തിരുന്നു.

ഫേസ്ബുക്കിലൂടെ അശ്ലീലം കാണരുത്

ഫേസ്ബുക്കിലൂടെ അശ്ലീലം കാണരുത്

ഫേസ്ബുക്കിലൂടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും കാണരുതെന്ന് സൈനികര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. ഇതുപോലെ സമ്മാനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ വരുന്ന പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യരുത്.

സൈനിക വേഷത്തിലുള്ള ചിത്രങ്ങള്‍ ഉപയോഗിക്കരുത്

സൈനിക വേഷത്തിലുള്ള ചിത്രങ്ങള്‍ ഉപയോഗിക്കരുത്

ഫേസ്ബുക്കിന്റെ പ്രൊഫൈല്‍ ചിത്രമായി സൈനിക വേഷത്തിലുള്ള ചിത്രങ്ങള്‍ ഉപയോഗിക്കരുത്. ഔദ്യോഗിക വിവരങ്ങളും വെളിപ്പെടുത്തരുതെന്നും നിര്‍ദേശിക്കുന്നു.

ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുമ്പോള്‍

ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുമ്പോള്‍

സിവിലിയന്‍ വേഷത്തില്‍ ആയുധം പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റു ചെയ്യരുത്. സൈനികരുടെ പോസ്റ്റ് രാങ്ക് എന്നിവയും വെളിപ്പെടുത്തരുത്. സ്ഥലം വ്യക്തമാക്കുന്ന മിലിറ്ററി ചിത്രങ്ങളും പോസ്റ്റ് ചെയ്യരുത്.

വിവരങ്ങള്‍ സൂക്ഷിക്കരുത്

വിവരങ്ങള്‍ സൂക്ഷിക്കരുത്

സൈന്യത്തിന്റെ വിവരങ്ങളൊാന്നും ലാപ്‌ടോപ്പിലോ കംപ്യൂട്ടറിലോ സൂക്ഷിക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+