വന്ദേമാതരത്തെ എതിര്‍ക്കുന്നവർ രാജ്യദ്രോഹികൾ !!! വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന!!
ഔറംഗാബാദ് നഗരസഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ കൈയാങ്കളിയെക്കുറിച്ച് പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
മുംബൈ: വന്ദേമാതരാലാപനത്തെ എതിർക്കുന്ന വരെ രാജ്യദ്രോഹികളായി കണക്കാക്കണമെന്നും ശിവസേന. കൂടാതെ അവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ശിവസേന മുഖപത്രമായ സാമ്നയിൽ ഉന്നയിക്കുന്നു.ഔറംഗാബാദിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെക്കുറിച്ച് പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ മുഖപ്രസംഗത്തുലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഔറംഗാബാദ് നഗരസഭയിൽ വന്ദേമാതരം ആലപിച്ചപ്പോൾ ചില മുസ്ലീം അംഗങ്ങൾ എഴുന്നേൽക്കാതിരുന്നത് രാജ്യത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്നു ശിവസേന പറയുന്നുണ്ട്. ഗോരക്ഷയുടെ പേരിൽ ആക്രമം നടത്തുന്നവരെ ശിക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. അതുപോലെ വന്ദേ മാതരത്തെ അവഹേളിക്കുന്നതും ഗുരുതരമായ കുറ്റമാണെന്നും അവർക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുക്കണം. കൂടാതെ അവരുടെ വോട്ടവകാശം റദ്ദാക്കുകയും വേണമെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.

ശിവസേന-ബിജെപി ഭരിക്കുന്ന ഔറംഗാബാദ് നഗരസഭയുടെ യോഗത്തിൽ വന്ദേമാതരം ആലപിച്ചപ്പോഴാണ് പ്രതിപക്ഷ മജ്ലിസ് പാർട്ടിയുടെ ഏതാനും അംഗങ്ങൾ എഴുന്നേൽക്കാൻ വിസമ്മതിച്ചത്. ഇതിനെതിരെ ബിജെപി-ശിവസേന അംഗങ്ങൾ രംഗത്തെത്തിയതോടെ സഭയിൽ ബഹളവും കൈയാങ്കളിയുമുണ്ടായി.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications