രാംദേവിന്റെ പിന്തുണയുമായി ട്വിങ്കിള്‍ ഖന്ന രംഗത്ത്
ദില്ലി: പുത്രജീവക് സീഡ് വിവാദത്തില്‍ ബാബ രാംദേവിന്റെ പിന്തുണയുമായി ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്ന രംഗത്ത്. ട്വിറ്ററിലൂടെയാണ് അക്ഷയ്കുമാറിന്റെ പത്നി രാംദേവിനു പിന്തുണ നല്‍കിയത്.മരുന്നിന്റെ പേരുമാറ്റില്ലെന്ന് ബാബ രാംദേവ് പറഞ്ഞതിനു പിന്നാലെയാണ് ട്വിങ്കിളിന്റെ ട്വീറ്റ്.

പുത്രന്‍ജിവ റോക്സ്ബര്‍ഗി എന്ന ശാസ്ത്രനാമമുളള സസ്യത്തില്‍ നിന്ന് നിര്‍മ്മിക്കുന്നതിനാലാണ് മരുന്നിന് പുത്രജീവക് എന്ന് പേരു നല്‍കിയിരിക്കുന്നത് എന്ന് ഒരു ട്വീറ്റിന് മറുപടിയായി ട്വിങ്കിള്‍ പറയുന്നു.
botanical name-Putranjiva roxburghi so Putrajeevak not far off-looked up med studies-effective anti-inflammatory-could link up to fertility
— Twinkle Khanna (@mrsfunnybones) May 3, 2015 തന്റെ മരുന്ന് വന്ധ്യതാനിവാരണത്തിനാണെന്നും ആണ്‍കുട്ടി ജനിക്കാന്‍ വേണ്ടിയുളളതല്ലെന്നും കുഞ്ഞിന്റെ ലിംഗം ഏതെന്ന് മുന്‍കൂട്ടി പറയുക അസാധ്യമാണെന്നും ബാബ രാംദേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
.@Lavanya_Ajesh #putrajeevak is actually derived from the botanical name of the plant so the big baba isn't really at fault on this one
— Twinkle Khanna (@mrsfunnybones) May 3, 2015 രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യാ ഫാര്‍മസി കഴിഞ്ഞ ദിവസം പുത്രജീവക് ബീജ് എന്നപേരില്‍ മരുന്ന് പുറത്തിറക്കയിരുന്നു. കുട്ടികളില്ലാത്തവര്‍ക്കുള്ള മരുന്നായി ഇത് വിപണി കൈയ്യലെടുക്കുമ്പോഴാണ് മരുന്നിനെതിരെ രാജ്യസഭയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications