കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കറികറികളിലെ കീടനാശിനി : കേരളത്തിനെതിരെ വിജയകാന്ത്

  • By Aiswarya
Google Oneindia Malayalam News

ചെന്നൈ : ദേശീയ തലത്തിലുള്ള പരീക്ഷണശാലകള്‍ സാക്ഷ്യപ്പെടുത്തിയ തമിഴ്‌നാട്ടിലെ പച്ചക്കറികള്‍ മാത്രമേ സ്വീകരിക്കൂ എന്ന കേരളത്തിന്റെ നിലപാടിനെതിരേ ഡി.എം.ഡി.കെ. നേതാവ് വിജയകാന്ത് രംഗത്ത്.

ഇത്തരം നിപാടുകള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് വിജയകാന്ത് പറഞ്ഞു.ഈ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അടിയന്തരമായി ഇടപെടണം.

vijayakanth3

തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികളിലെ കീടനാശിനി സാന്നിധ്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരളം വിളിച്ച യോഗത്തില്‍ തമിഴ്‌നാട് പ്രതിനിധിയെ അയയ്ക്കാതിരുന്നതിനേയും വിജയകാന്ത് വിമര്‍ശിച്ചു.

പച്ചക്കറികള്‍ കേരളത്തിലേക്ക് കൊണ്ടുപോകുന്നതിന് കേരള അതിര്‍ത്തികളിലെ ചെക്ക്‌പോസ്റ്റുകളില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വിജയകാന്ത് പറഞ്ഞു.

English summary
The DMDK today strongly condemned the attitude of the Kerala Government which reportedly said it would only accept those vegetable consignments from Tamil Nadu which were certified by national laboratories
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X