Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യയുടെ ചുരുളഴിയുന്പോള്‍ നടി ശിഖ വില്ലത്തിയോ?നടിയ്ക്ക് വേണ്ടത് പണം മാത്രമായിരുന്നെന്ന് ഡോക്ടര്‍

മുംബൈ: നടി ശിഖ ജോഷിയുടെ മരണത്തില്‍ ചില വെളിപ്പെടുത്തലുകളുമായി ആരോപണ വിദേയനായ കോസ്‌മെറ്റിക്ക് സര്‍ജ്ജന്‍ രംഗത്ത്. ശിഖയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് പറയപ്പെടുന്ന ഡോക്ടര്‍ വിജയ് ശര്‍മ്മയാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശിഖ തന്നോട് പണം ആവശ്യപ്പെട്ടിരുന്നെന്നും പണത്തിന് വേണ്ടി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നതായും ഡോക്ടര്‍ പറയുന്നു. 2012 ലും തന്നോട് പണം ആവശ്യപ്പെടുകയും നിരസിച്ചപ്പോള്‍ ശിഖ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ശര്‍മ്മ പറയുന്നു.

ശിഖയുടെ മരണത്തിന് ശേഷം മൂന്ന് ദിവസം ഒളിവിലായിരുന്ന ഡോക്ടര്‍ ബുധനാഴ്ചയാണ് വെഴ്‌സോവ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ശിഖയുടെ മരണത്തിന് താന്‍ ഉത്തരവാദിയല്ലെന്നും മരണസമയം അവര്‍ക്കൊപ്പമുണ്ടായിരുന്നവരാണ് കുറ്റക്കാരെന്നും വിജയ് ശര്‍മ്മ പറയുന്നു. ശിഖയുടെ സുഹൃത്ത് മധു ഭാരതി തന്റെ പേര് മനപ്പൂര്‍വം കേസിലേയ്ക്ക് വലിച്ചിഴച്ചതാണെന്നും വിജയ് പറയുന്നു...

വില്ലത്തിയാണോ

വില്ലത്തിയാണോ

ശിഖ ജോഷിയെ പ്രതിസ്ഥാനത്താക്കിയാണ് വിജയ് ശര്‍മ്മ പൊലീസിന് മൊഴി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പലതവണ പണം ആവശ്യപ്പെട്ട് ശിഖ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് വിജയ് ശര്‍മ്മ പറയുന്നു.

ആത്മഹത്യ ഭീഷണി

ആത്മഹത്യ ഭീഷണി

പണം നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ഭീഷണി മുഴക്കുകയാണ് ശിഖയുടെ പതിവ്. 2012 ല്‍ ഇവര്‍ ഇത്തരത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും വിജയ് പറയുന്നു

തെളിവുകള്‍

തെളിവുകള്‍

ശിഖയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കാന്‍ സിഡികള്‍, കോള്‍ രേഖകള്‍, പരാതികള്‍ എന്നിവ ഉള്‍പ്പടെ ധാരാളം തെളിവ് തന്റെ പക്കലുണ്ടെന്നും വിജയ് ശര്‍മ്മ പറയുന്നു

സൗജന്യമായി

സൗജന്യമായി

സ്തനങ്ങളുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് 2011 ല്‍ ശിഖ എത്തുന്നതെന്നും 2005 മുതല്‍ ശിഖയെ അറിയാമെന്നും വിജയ്്. കോസ്‌മെറ്റിക് സര്‍ജ്ജറികള്‍ സൗജന്യമായി ചെയ്യുന്നതിന് അവര്‍ നിര്‍ബന്ധിച്ചിരുന്നതായും ഡോക്ടര്‍ പറയുന്നു.

സുഹൃത്തിന്റെ ചതി

സുഹൃത്തിന്റെ ചതി

ശിഖയുടെ സുഹൃത്ത് മധുഭാരതി നിര്‍ബന്ധിച്ചാണ് മരണമൊഴിയില്‍ തന്റെ പേര് പറയുന്നതെന്നും ഡോക്ടര്‍

സഹോദരന്‍ പറയുന്നു

സഹോദരന്‍ പറയുന്നു

ശിഖയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിയ്ക്കാന്‍ സുഹൃത്ത് മധു ബാരതി തയ്യാറായില്ലെന്ന് സഹോദരന്‍ പറയുന്നു

ആത്മഹത്യകള്‍

ആത്മഹത്യകള്‍

എങ്ങും എത്താതെ പോയ ബോളിവുഡിലെ ആത്മഹത്യകുടേയും കൊലപാതകങ്ങളുടേയും പട്ടികയില്‍ ശിഖയുടെ പേരും എഴുതി ചേര്‍ക്കുമോ എന്ന് കാണാം

കഴുത്ത് മുറിച്ച്

കഴുത്ത് മുറിച്ച്

കഴുത്ത് മുറിച്ചാണ് ശിഖ ആത്മഹത്യ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+