ഐടിഐയുടെ അഡ്മിറ്റ് കാര്‍ഡില്‍ പട്ടിയും
കൊല്‍ക്കത്ത: ഐടിഐ എന്‍ട്രന്‍സ് പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡിനായി നെറ്റില്‍ നേക്കിയ സൗമ്യാഡിപ് മഹാതോ എന്ന 18 കാരന് ശെരിക്കും ഞെട്ടി. എന്താണെന്നോ ? അഡ്മിറ്റ് കാര്‍ഡില്‍ ഉള്ള തന്റെ ഫോട്ടോ കണ്ടിട്ടു തന്നെ.
ഐ.ടി.ഐ എന്‍ഡ്രന്‍സ് പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡില്‍ സൗമ്യാഡിപ് മഹാതോയുടെ അഡ്രസിനും വിവരങ്ങള്‍ക്കുമൊപ്പം നായയുടെ ഫോട്ടോ പതിച്ചിരിക്കുന്നത് അപ്പോള്‍ ഏങ്ങനെ ഞെട്ടാതിരിക്കും.

വെസ്റ്റ് ബംഗാള്‍ സ്വദേളിയായ സൗമ്യാഡിപ് മഹാതോ ഒഫീഷ്യല്‍ ഞായറാഴ്ച വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തതായിരുന്നു പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ്. ഇതിലാണ് പട്ടിയുടെ ചിത്രം കൊടുത്തിരിക്കുന്നത്.
അഡ്മിറ്റ് കാര്‍ഡ് ലഭിച്ച ഉടനെത്തന്നെ സൗമ്യാഡിപ് മഹാതോ പ്രദേശത്തെ നോഡല്‍ ഓഫീസറുടെ സഹായം തേടി. വൈകുന്നേരത്തോടെ അഡ്മിറ്റ് കാര്‍ഡില്‍ നിന്ന് നായയുടെ ഫോട്ടോ മാറ്റി. പുതിയ അഡ്മിറ്റ് കാര്‍ഡ് ലഭിച്ചതോടെ പൊതു പ്രവേശന പരീക്ഷ എഴുതാന്‍ മഹാതോക്ക് കഴിയും. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി നോഡല്‍ ഓഫീസര്‍ അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications