ദോക് ലാമില്‍ മഞ്ഞുരുകി... ഇന്ത്യ-ചൈന ധാരണ; സൈന്യങ്ങള്‍ പിന്തിരിയുന്നു
ദില്ലി: ദോക് ലാം സംഘര്‍ഷങ്ങള്‍ക്ക് അവസാനമാകുന്നു. ഇന്ത്യയും ചൈനയും ദോക് ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചുതുടങ്ങി. വിദേശകാര്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

സേനാ പിന്‍മാറ്റത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതിനെ തുടര്‍ന്നാണ് നടപടി. യുദ്ധസമാനമായ അന്തരീക്ഷം ആയിരുന്നു ദോക് ലാമില്‍ നിലനിന്നിരുന്നത്.












Click it and Unblock the Notifications