വജ്രം മോഷ്ടിക്കാന്‍ വയോധികയുടെ ചെവിയും വിരലും മുറിച്ചെടുത്തു
ഗുഡ്ഗാവ്: വീട്ടുജോലിക്ക് നില്ക്കുന്ന രണ്ട് യുവാക്കള്‍ ചേര്‍ന്ന് വയോധികയെ കെട്ടിയിട്ട് മര്‍ദിച്ച് 25 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചു. 61 വയസ്സുള്ള കാംലേഷ് ബന്‍സാല്‍ ആണ് മര്‍ദനത്തിന് ഇരയായത്.
വൃദ്ധയെ ബാത്ത്റൂമിലിട്ട് മര്‍ദിക്കുകയും വിലപിടിപ്പുള്ള കമലും മോതിരവും മോഷ്ടിക്കുന്നതിന് ചെവിയും വിരലും മുറിച്ചെടുക്കുകയും ചെയ്തു. വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണിതിരുകി പൂട്ടിയിടുകയായിരുന്നു. മൊത്തം 25 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് വീട്ടില്‍ നിന്നും മോഷണം പോയത്.

മോഷണം നടക്കുമ്പോള്‍ ഭര്‍ത്താവും മരുമകളുമാണ് ഉണ്ടായിരുന്നത്. ശരീരം തളര്‍ന്ന് കിടക്കുന്ന രോഗിയാണ് ഭര്വത്താവ്. മോഷ്ടാക്കള്‍ വൃദ്ധയുടെ വായില്‍ തുണിതിരുകയിതിനാല് മരുമകളും സംഭവം വൈകിയാണ് അറിയുന്നത്. വീട്ടുജോലി ആവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് എത്തിയതായിരുന്നു രണ്ട് യുവാക്കള്‍. സാഗര്‍, ശങ്കര്‍ എന്നീ പേരുകളാണ് ഇവര്‍ പറഞ്ഞത്. ഭര്‍ത്താവ് കിടപ്പിലായതിനാലാണ് ഇവരെ വീട്ടില്‍ ജോലിക്ക് വെച്ചത്.
ദില്ലിയില്‍ ഗ്രീന്‍ പാര്‍ക്ക് എന്ന ജ്വല്ലറി ഉടമയാണ് കാംലേഷ്. മകന് ധ്രുവ് ആണ് ഇപ്പോള്‍ കട നടത്തുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണ ആരംഭിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പ്ലാന്‍ പ്രകാരമാണ് മോഷ്ടാക്കള്‍ വീട്ടില്‍ ജോലി തേടി എത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications